നമ്മുടെ ആഢംബരങ്ങളും ആൾക്കൂട്ടവും ധൂർത്തും പൊങ്ങച്ചവും തിരുനാളാഘോഷങ്ങളും ഉൽസവങ്ങളുമൊക്കെ ഉപേക്ഷിപ്പിച്ച് ലളിത ജീവിതം നയിക്കാൻ ഒരു കുഞ്ഞൻ വൈറസ് നമ്മെ പഠിപ്പിച്ചതല്ലേ?

Facebook
Twitter
WhatsApp
Email

നമ്മുടെ ആഢംബരങ്ങളും ആൾക്കൂട്ടവും ധൂർത്തും പൊങ്ങച്ചവും തിരുനാളാഘോഷങ്ങളും ഉൽസവങ്ങളുമൊക്കെ ഉപേക്ഷിപ്പിച്ച് ലളിത ജീവിതം നയിക്കാൻ ഒരു കുഞ്ഞൻ വൈറസ് നമ്മെ പഠിപ്പിച്ചതല്ലേ? ഒരു വാരമല്ല, പൂർണമായ രണ്ടു വർഷം. നമ്മുടെ ആരോഗ്യം പോസിറ്റീവ് പിടിയിലായെങ്കിലും ജീവിതചിട്ടകൾ പോസിറ്റീവായി നാം എല്ലാം ഉപേക്ഷിച്ച് ഒരുമയുടെ , സാഹോദര്യത്തിന്റെ ഗീതം ആലപിച്ചവരാണ്. എന്നാൽ വീടുവിട്ട് പാതവക്കിലേക്ക് കിരീടധാരിയായ വൈറസ് ഇറങ്ങിയപ്പോൾ നാം വീണ്ടും ഉപേക്ഷിച്ചവയൊക്കെ ഇരട്ടിയായി തിരികെ കൊണ്ടുവരുകയല്ലേ? നമ്മുടെ ലാളിത്യ പാതയും പടിയിറങ്ങിയോ ? ലാളിത്യ സംസ്കാരം തിരിച്ചു പിടിക്കൂ ! ജോസ് ക്ലെമന്റ്

About The Author

Leave a Reply

Your email address will not be published. Required fields are marked *