LIMA WORLD LIBRARY

രെജിൻ എസ് എഴുതിയ മണ്ണടയാളങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം എറണാകുളത്ത് വച്ച് സിനിമ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ റജി വി ഗ്രീൻലാൻഡിന് നൽകി പ്രകാശനം ചെയ്തു.

രെജിൻ എസ് എഴുതിയ മണ്ണടയാളങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം എറണാകുളത്ത് വച്ച്
സിനിമ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ റജി വി ഗ്രീൻലാൻഡിന് നൽകി പ്രകാശനം ചെയ്തു.

സിനിമ സീരിയൽ താരം വിജയ് ഇന്ദു ചൂടൻ അധ്യക്ഷത വഹിച്ചു.

പുസ്തക രചയിതാവ് രജിൻ എസ് ഉണ്ണിത്താൻ നന്ദി പറഞ്ഞു.

ആദർശ് പടനിലം,ഷെറിൻ,
അരുൺ എ പാറ്റൂർ,അക്ഷയ് എന്നിവർ ആശംസാപ്രസംഗം നടത്തി.

പ്രസാധകർ: പ്രവദ ബുക്ക്സ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px