ന്യൂയോർക്ക് ∙ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്കു പിന്നാലെ ഗൂഗിളും ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് പ്രകടനം വിലയിരുത്തി 6% ജീവനക്കാരെ കുറയ്ക്കുമെന്നാണു റിപ്പോർട്ട്. ഇത് പതിനായിരത്തോളം പേരെ ബാധിക്കും. നിലവിൽ 1.87 ലക്ഷം ജീവനക്കാരാണ് ആൽഫബെറ്റിനുള്ളത്.
English Summary: Google may lay off ten thousand low performing employees
TAGS:













