ജീവിതം പഠിപ്പിച്ചത് ജീവിക്കുക – എന്ന പ്രതിഭാസം സംഭവിക്കുന്നത് വർത്തമാന കാലത്തിൽ മാത്രമാണ്. ഭാവി – എന്നത് അനുമാനമോ സങ്കല്പമോ മാത്രമാണ്.

Facebook
Twitter
WhatsApp
Email

ജനിച്ചതിനു ശേഷമുള്ള ഓരോ നിമിഷവും മരണ ത്തോടടുത്തു കൊണ്ടിരിക്കുകയാണെന്ന സത്യം ഓർമിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല. മരണം വിദൂരങ്ങളിലെവിടെയോ ഉള്ള ഒരു യാഥാർത്ഥ്യമാണെന്ന് കരുതാനാണ് അവനിഷ്ടപ്പെടുന്നത്. അതു പോലെ
ഇന്നലെകളിലെ പലതും മറക്കാൻ കഴിയുന്നതു കൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്നേഹവും സന്തോഷവും എന്തെന്നറിയാതെ അശാന്തവും ഭയാനകവുമായിത്തീരും ജീവിതം . ഇരുണ്ട ഇന്നലെകളെ മറന്ന് ഇന്നിനെ ആഹ്ലാദഭരിതമാക്കാൻ പഠിക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *