കോട്ടയം, വടവാതൂർ :
വടവാതൂർ കവലയിൽ അക്ഷയ ജന സേവന കേന്ദ്രത്തോടു ചേർന്ന് സോംസിൻ പ്ലസ്സ് അനു ആർക്കിടെക്ച്റൽ ഡിസൈൻ കൺസൾട്ടൻസിയുടെ ഉദ്ഘാടനം നിലവിളക്കു തെളിയിച്ചുകൊണ്ട് റവ. ഫാ. ജോർജ്ജ് എം. കുരുവിള, വടവാതൂർ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ സോമൻകുട്ടി വി.റ്റി, വാർഡു മെമ്പർ ശ്രീമതി ഷീലു, ശ്രീ എബി പാലാത്ര & മിസസ്സ് & മിസ്റ്റർ അനു & സോംസിൻ എന്നിവർ ചേർന്ന് സംയുക്തമായി നടത്തി. ചടങ്ങിൽ മികച്ച കോൺടാക്റ്ററും ബിൽഡറുമായ വായിത്ര കൺസ്ട്രക്ഷൻസ് ശ്രീ ബന്നി, മണർകാട് പഞ്ചായത്ത് മെമ്പർ ശ്രീ രാജീവ്, സർവ്വശ്രീ വർഗീസ് പികെ, കുര്യൻ വെട്ടം, സരുൺ കോട്ടയം, പ്രിൻസ്, എഴുത്തുകാരി സൂസൻ പാലാത്ര, അഡ്വ. രാജി പി. ജോയ് തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു.
90 742 70 983
സൂസൻ പാലാത്ര .













