LIMA WORLD LIBRARY

അർജന്റീനയിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; മെസ്സിക്ക് ഭീഷണി

ബ്യൂനസ് ഐറിസ് ∙ അർജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ് നടത്തിയ രണ്ടംഗസംഘം ഫുട്ബോൾ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണി മുഴക്കി. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ വെടിവയ്പുണ്ടായത്. എന്നാൽ, ആർക്കും പരുക്കില്ല. ‘മെസ്സി, ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു’ എന്ന് കാർഡ്ബോർഡിൽ ഭീഷണിസന്ദേശം കുറിച്ചാണ് അക്രമികൾ മടങ്ങിയത്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

Read also: 30 ദിവസം കാട്ടിൽ ഒറ്റപ്പെട്ടു; പുഴുവിനെ തിന്ന് ജീവിച്ചു

English Summary: ‘We are waiting for you’: Gunman threaten lionel messi; shootup family owned supermarket

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px