തുർക്കി തിരഞ്ഞെടുപ്പ്: എർദൊഗാൻ മുന്നിൽ

Facebook
Twitter
WhatsApp
Email

അങ്കാറ ∙ തുർക്കി തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ പ്രസിഡന്റ് തയ്യിപ് എർദൊഗാൻ മുന്നിൽ. 36% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 53% വോട്ടുകൾ നേടിയാണ് എർദൊഗാൻ മുന്നിട്ടുനിൽക്കുന്നത്. മുഖ്യഎതിരാളിയായ കമാൽ കിലിച്ദാറുലു 41% വോട്ട് നേടി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എർദൊഗാനും കിലിച്ദാറുലുവിനും 50%ൽ കൂടുതൽ വോട്ടു നേടാനായില്ലെങ്കിൽ 28നു രണ്ടാംഘട്ട വോട്ടെടുപ്പു നടത്തും.

English Summary: Tayyip Erdogan leads in Turkey election

About The Author

Leave a Reply

Your email address will not be published. Required fields are marked *