LIMA WORLD LIBRARY

‘ഗോൾഡൻ ആരോ’ അവാർഡ് നേടി മലയാളി കുട്ടികൾ

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കബ്സ് വിഭാഗത്തിന് ദേശീയ തലത്തിൽ നൽകുന്ന പരമോന്നത പുരസ്കാരമായ ‘ഗോൾഡൻ ആരോ’ ദേശീയ അവാർഡ് തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ എം.ആർ.സൂര്യനാരായണൻ, കെവിൻ എസ്.റെനി, കെ.എം.അൻസൽ, ഹരിശിവ.എം.എസ് എന്നിവർക്കു ലഭിച്ചു. റിങ്കുരാജ് മട്ടാഞ്ചേരിയലിന്റെയും സുനിത മോഹന്റെയും മകനാണ് സൂര്യനാരായണൻ, റെനി എൽ ഗംഗയുടെയും ഷൈനയുടെയും മകനാണ് കെവിൻ, എച്ച്.എം.കുർഷിദിന്റെയും ലൈലയുടെയും മകനാണ് അൻസൽ, എസ്.സന്തോഷിന്റെയും കെ.മഞ്ജുവിന്റെയും മകനാണ് ഹരിശിവ.
English Summary: Malayali students bags Golden arrow award

source – https://www.manoramaonline.com/children/kidz-club/2021/04/20/malayali-students-bags-golden-arrow-award.html

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px