ന്യായസാര കഥകൾ 28 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

സ്ഥവിര ലഗുഡ ന്യായം


..
“സ്ഥവിരൻ എന്നാൽ വൃദ്ധൻ “
“ലഗുഡമോ? “
” ഊന്നുവടി “
“വൃദ്ധന്റെ ഊന്നുവടിക്കെന്ത് ന്യായം?”
“വയസ്സായാലൊരു വടി എപ്രകാരമാണ് തുണയ്ക്കുന്നതെന്ന് അപ്പോഴേ അറിയൂ. “
വൃദ്ധനും വടിയും തമ്മിലൊരു ന്യായമുണ്ട്!. “
“അതെപ്പടി?”
“വടിയൂന്നുമ്പോൾ എല്ലായ്‌പ്പോഴും കൃത്യമായ സ്ഥാനത്തു തന്നെ കൊണ്ടെന്നു വരില്ല. ചിലപ്പോൾ വിചാരിക്കാത്ത സ്ഥാനത്ത് കൊണ്ടെന്നും വരാം “
“പറഞ്ഞു വരുന്നത് തെരഞ്ഞെടുപ്പിലേക്കാണല്ലോ?”
“അവിടെയും ഈ ലഗുഡ ന്യായം പ്രവർത്തിക്കാം.. എപ്പോഴും ഊന്നുവടി നയിച്ചെന്നു വരില്ല.”
” വടിയൂന്നുന്നത് അസ്ഥാനത്താകുമോ? “
“സ്ഥവിര ലഗുഡ ന്യായ “മല്ലേ ?
വടി കുത്തുമ്പോഴേ അറിയൂ എന്തു സംഭവിക്കുമെന്ന്!
 കാത്തിരുന്ന് കാണാം….

About The Author

Leave a Reply

Your email address will not be published. Required fields are marked *