കുട്ടികൾക്കു വേണ്ടി പുസ്തക പ്രസാധനം നടത്തുന്ന Bluepea Publications പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. തേക്കിൻകാട് ജോസഫ് രചിച്ച Adventures of Superboy Ramu, ബി.പ്രസാദ് രചിച്ച ചാടും ചുണ്ടെലിയുടെ കഥ, സി.വി.സുധീന്ദ്രൻ പുനരാഖ്യാനം ചെയ്ത ഈസോപ്പ് കഥകൾ .എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ഡോ. ജോർജ് ഓണക്കൂർ, സരിത മോഹനൻ ഭാമ, എ.പ്രഭാകരൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ജോഷി മാത്യു, എ.ചന്ദ്രശേഖർ, സുകു പാൽക്കുളങ്ങര, തേക്കിൻകാട് ജോസഫ്, ബി. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.
About The Author
No related posts.