LIMA WORLD LIBRARY

മാംസ്യാഹാരം മാത്രം മതിയോ -(ഡോ.വേണു തോന്നയ്ക്കൽ)

കാർബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കി മാംസ്യം ഭക്ഷണം (പ്രോട്ടീൻ) കഴിച്ചാൽ മതി എന്ന് പറയുന്നത് കേട്ടു.
അത് അനാരോഗ്യകരമാണ്. പ്രോട്ടീൻ ഭക്ഷണം മാത്രം കഴിക്കുന്നതുമൂലം നാരു ഘടകത്തിൻ്റെ അഭാവമുണ്ടാവുന്നു. അത് ഉദര പ്രശ്നങ്ങൾ. മലബന്ധം എന്നിവയ്ക്ക് ഇടയാക്കുന്നു.
ഹൃദയം, അസ്ഥി, വൃക്ക, കരൾ, നാഡി, വൃക്ക, എന്നിവയെ ദോഷകരമായി ബാധിക്കുന്നു. വല്ലാത്ത ക്ഷീണവും തളർച്ചയുമുണ്ടാവാം. അതിനാൽ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കൂടി നിർബന്ധമായും കഴിക്കുക.
നമ്മുടെ ശരീരത്തിൻറെ ആരോഗ്യകരമായ നിലനിൽപ്പിനു വേണ്ട ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, എന്നിവ പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px