കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ അതിതീവ്ര വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും ബ്രിട്ടിഷ് വകഭേദം റിപ്പോർട്ട് ചെയ്തു. ജനുവരി മുതലുള്ള സാംപിളുകൾ പരിശോധിക്കുന്നുണ്ട്. വ്യാപിക്കുന്ന വൈറസിൽ ഏറ്റവും അപകടകാരി ഇന്ത്യൻ വകഭേദമാണ്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ വകഭേദം
കോട്ടയം – 30
പാലക്കാട് –17.14
മലപ്പുറം – 13.89
ആലപ്പുഴ– 13.33
കാസര്‍കോട് – 12.5
കോഴിക്കോട് – 10
പത്തനംതിട്ട – 6.67
വയനാട്– 6.25
ബ്രിട്ടിഷ് വകഭേദം
കാസര്‍കോട്– 71.88
കണ്ണൂര്‍– 70.73
മലപ്പുറം – 58.33
എറണാകുളം– 49.06
ആഫ്രിക്കന്‍ വകഭേദം
പാലക്കാട് 17.16
കാസര്‍കോട് 6.25
വയനാട് 6.25
മലപ്പുറം 5.56
കോഴിക്കോട് 5.33













