ഇറച്ചി വെട്ടു പഠിക്കണോ..? ലീലാമ്മ തോമസ് ബോട്‌സ്വാന

Facebook
Twitter
WhatsApp
Email

ഞാന്‍ ആഫ്രിക്കയിലെ Duma Farmil ഇറച്ചി വെട്ടു പഠിക്കാന്‍ പോയി. ഒരുമാസം ട്രെയിനിങ് ഉണ്ടായിരുന്നു.. എന്തൊക്കെ പഠിക്കാനുണ്ട്.

നമ്മുടെ നാട്ടിലെ സുലൈമാന്‍ അതിനെ വെട്ടുന്നത് പോലെ അല്ല കോളേജില്‍ പഠിപ്പിക്കുന്നത്.
ഇറച്ചി വെട്ടുന്നതില്‍ എന്താണ് ഇത്രമാത്രം പ്രൊഫഷണല്‍ ആയിട്ടുള്ളത്?
പരിശീലനത്തിന്റെ ആവശ്യം എന്നാകും നമ്മളുടെ ആള്‍ക്കാര്‍ ചിന്തിക്കുന്നത്.
ഐ ടി ഐ കളില്‍ ഇറച്ചി വെട്ട് പഠിപ്പിക്കണോ?
അറിവുകേടിന്റെ.. ആശാന്മാരണെ നമ്മുടെ നാട്ടില്‍ ഇറച്ചി വെട്ടുന്നവര്‍.
മൃഗത്തിന്റെ പ്രധാന ഭാഗങ്ങള്‍..
ഇങ്ങനെ..tion: Brisket, Chuck, Rib, Loin, Round, Flank, Shank, Plate.
ഓരോ ഭാഗങ്ങളും വെട്ടുന്ന രീതി അനുസരിച്ചു രുചിയില്‍വൈവിദ്ധ്യം.

മുതലയുടെ മിക്ക ഭാഗങ്ങളും കഴിക്കാം, ഏറ്റവും ജനപ്രിയമായ കഷണം ടെന്‍ഡര്‍ലോയിന്‍, വാരിയെല്ലുകള്‍, ശരീരം, താടിയെല്ല്, വാല്‍ എന്നിവയാണ്. ഭഭ മിക്ക ആളുകളും മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മാംസം കഴിക്കുന്നത് ആസ്വദിക്കുന്നു.

മൃഗങ്ങളുടെ വാലിന്റെ മുകള്‍ ഭാഗത്തുനിന്നുള്ള ഭാഗം വെട്ടിക്കുറവുകള്‍ പോലെ ചിലത്.

ഈ ഭാഗം ഏറ്റവും മികച്ചതാണ്, ”

ഒരു കശാപ്പുമായുള്ള പ്രക്രിയ എന്താണ്?

ആഫ്രിക്കയില്‍ സ്‌കൂളുകള്‍, ളീൃാമഹ ഔദ്യോഗിക അപ്രന്റീസ്ഷിപ്പുകള്‍
ഉണ്ട്.
,
വേട്ടക്കാരോട് ചോദിച്ചാല്‍ ശരിയാകില്ല.

ട്രേഡ് സ്‌കൂളിന് കോഴ്‌സുകള്‍ ഉണ്ട്.
, തൊഴില്‍ പരിശീലനത്തില്‍ വര്‍ഷങ്ങളെടുക്കും, എനിക്ക് ഡിപ്ലോമ ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ട്.

ചുട്ടുതിളക്കുന്ന വെള്ളത്തില്‍
കത്തി സൂക്ഷിക്കുക, ,, . ഇറച്ചി വെട്ടായതു കൊണ്ടു അവഗണിക്കരുതേ.

എല്ലാ കാര്യങ്ങളും ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞു.

ഒരു തീര്‍ച്ചയായും വൈവിധ്യമാര്‍ന്ന ജോലിയാണ്.
മാനുകളുടെ വശത്ത് നിന്ന് മാംസം വാരിയെല്ലുകളില്‍ മാംസം.വളരെ രുചി.

നിങ്ങള്‍ക്ക് 3 വര്‍ഷം ലഭിക്കുമ്പോള്‍ ഒരു കശാപ്പുകാരനായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു മാസ്റ്റര്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് – പക്ഷേ ഇത് വിലകുറഞ്ഞതല്ല.

കേരളത്തിലെ ഐ ടി ഐ കളില്‍ അനവധി ട്രേഡുകള്‍ നിറുത്തലാക്കുന്നു എന്ന് നിങ്ങള്‍ വായിച്ചോ.

. കാലാനുസൃതമായി, തൊഴില്‍ കമ്പോളത്തില്‍ ആവശ്യമില്ലാത്ത കോഴ്സുകള്‍ നിറുത്തുന്നത് നല്ല കാര്യമാണ്.

ഓരോ മൂന്നോ അഞ്ചോ വര്‍ഷത്തില്‍ ഇത്തരത്തില്‍ ഉള്ള ഒരു അവലോകനം നടത്തുന്നത് തൊഴില്‍ കമ്പോളത്തേയും തൊഴില്‍ പരിശീലന സ്ഥാപനത്തേയും ഒരു പോലെ ഗുണകരമായി ബാധിക്കും.

കേരളത്തില്‍ അനവധി ഐ ടി ഐ കള്‍ ഉണ്ടെങ്കിലും കേരളത്തില്‍ തൊഴിലാളികള്‍ ചെയ്യുന്ന പല തൊഴിലുകളിലും വേണ്ടത്ര പ്രൊഫഷണല്‍ പരിശീലനം കൊടുക്കാന്‍ സ്ഥാപനങ്ങള്‍ ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. ഇറച്ചി വെട്ടുന്ന ആളുടെ സുരക്ഷ മുതല്‍ വെട്ടുന്ന ഇറച്ചിയുടെ ഗുണം, വൃത്തി, ഇറച്ചി വെട്ടുന്ന സ്ഥലം എങ്ങനെ പരിപാലിക്കാം, തൊഴിലിന് ഉപയോഗികുന്ന ഉപകരണങ്ങള്‍, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍, വിവിധ തരം മൃഗങ്ങള്‍, വിവിധ തരാം ഇറച്ചിയുടെ കട്ടുകള്‍, കൊല്ലപ്പെടുന്ന മൃഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെ അനവധി കാര്യങ്ങള്‍

ജര്‍മ്മനിയില്‍ മൂന്നു വര്‍ഷത്തെ പരിശീലനവും അപ്രന്റീഷിപ്പും കഴിയുമ്പോള്‍ ആണ് ഒരാള്‍ക്ക് ഇറച്ചി വെട്ടാനുള്ള ലൈസന്‍സ് ലഭിക്കുന്നത്. അങ്ങനെ ലൈസന്‍സ് ഉള്ളവര്‍ക്ക്
ജര്‍മ്മനിയില്‍ ഉള്‍പ്പടെ ഏറെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ തൊഴിലിന് വലിയ ഡിമാന്‍ഡ് ഉണ്ട്. കേരളത്തില്‍ നിന്നും ഈ വര്‍ഷം ആറു കുട്ടികള്‍ ഈ പരിശീലനത്തിന് ചേര്‍ന്നിട്ടുണ്ട്.

ഇത് ഇറച്ചി വെട്ടിന്റെ കാര്യം മാത്രമല്ല
ഇതൊക്കെ ചെയ്താല്‍ ആധുനികമായ ടൂളുകള്‍ ഉപയോഗിച്ചാകും ഏതു തൊഴിലും ചെയ്യുന്നത്, പ്രൊഡക്ടിവിറ്റി കൂടും, ശമ്പളം ഇരട്ടിയാകും, തൊഴിലിന്റെ ‘മാന്യതയെപ്പറ്റിയുള്ള’ നമ്മുടെ സങ്കല്‍പ്പങ്ങള്‍ മാറും.

About The Author

Leave a Reply

Your email address will not be published. Required fields are marked *