പുലിപ്പല്ലും എലിപ്പല്ലും ആനപ്പല്ലും-ജയരാജ് പുതുമഠം

Facebook
Twitter
WhatsApp
Email

മനുഷ്യന്റെ പല്ലുകള്‍ ഒഴിച്ച് മറ്റ് പല പല്ലുകള്‍ക്കും വിപണിയില്‍ ആകര്‍ഷകമായ മൂല്യമുള്ള ഒരു കാലഘട്ടത്തില്‍ കൂടിയാണ് നവോത്ഥാന മലയാളി കയറിയിറങ്ങി പോകുന്നത്.

പ്രത്യേകിച്ച് ഇന്ന്, ‘അക്ഷയതൃതീയ’ എന്ന സമീപകാല കണ്ടുപിടുത്തത്തിന്റെ ചാകര വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ന്, മനുഷ്യമസ്തിഷ്‌ക്കത്തിന്റെ വളര്‍ച്ച മുരടിച്ച ഗതികേടില്‍ അഭിരമിച്ച് തോണിതുഴയുന്ന സ്വര്‍ണ്ണ രാക്ഷസന്മാരുടെ കൊടിക്കൂറ പാറിപ്പറക്കുന്ന ഈ ദുഷിച്ച ദിനത്തില്‍,

എങ്ങിനെയൊക്കെ അടുത്ത തൃതീയതയില്‍ ദന്തമാഹാത്മ്യം കൂടി എഴുതിച്ചേര്‍ത്ത് തങ്ങളുടെ സമ്പദ് ഗോപുരത്തിന്റെ മഹിമയില്‍ അഹങ്കരിക്കാനുള്ള വഴികള്‍ തേടുന്ന ആധുനിക ബുദ്ധിജീവികള്‍ നിയന്ത്രിക്കുന്ന ലോകത്തില്‍,

മൃഗപ്പലുകളിലെ ചാതുര്‍വര്‍ണ്ണ്യം നിമിത്തം ഒരാള്‍ തടവറയുടെനിഴലില്‍ കുളിര് തേടുന്ന നാട്. ദൈവത്തിന്റെ നാട്.
അതോ പിശാചിന്റെയോ?

About The Author

Leave a Reply

Your email address will not be published. Required fields are marked *