LIMA WORLD LIBRARY

കേര മഴവില്ല് 2021 – കുട്ടികളുടെ ചിത്ര രചനാ മത്സരം

പ്രിയ സുഹൃത്തുക്കളെ,

എല്ലാവർക്കും കേരയുടെ ആശംസകൾ.

മുൻ വർഷത്തേത് പോലെ, കുവൈറ്റിലെ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര ചിത്ര രചനാ മത്സരം ഈ വർഷവും സംഘടിപ്പിക്കുന്നു.കേര മഴവില്ല് 2021എന്ന ഈ പരിപാടിയിലേക്ക് നിങ്ങളേവരെയും ഹാർദ്ദ്ദവമായി സ്വാഗതം ചെയ്യുന്നു.

2021 മെയ് 28 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മണിയ്‌ക്ക് ഓൺലൈനായിട്ടായിരിക്കും ചിത്ര രചനാ മത്സരങ്ങൾ നടക്കുക.

മത്സരാർത്ഥികൾ

3 മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക.
8 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക.

12 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക.

മത്സരാർത്ഥികൾ അവരവർക്ക് ആവശ്യമുള്ള ക്രയോണ്‍, കളർ പെൻസിൽ , വാട്ടർ കളർ, പെയിൻറ് ബ്രഷ് തുടങ്ങിയ സാധനങ്ങൾ തയ്യാറാക്കി വെയ്ക്കുക .

മത്സരവിഷയം മത്സര സമയത്ത് മാത്രം വെളിപ്പെടുതുന്നതായിരിക്കും. മത്സരത്തിൽ ജഡ്ജുമാരുടെ വിധി അന്തിമമായിരിക്കും.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾ 97271683, 66792964, 90976848 എന്ന നമ്പരുകളിലോ അഥവാ kera2011ekm@gmail.com എന്ന ഇ-മെയിലിലോ , KERA MAZHAVILLU 2021

https://chat.whatsapp.com/LWOFl4QjRSo0cdJvxRhzOn

എന്ന WhatsApp ലോ ബന്ധപ്പെട്ടു മത്സരത്തിന്, 25/5/2021 ന് മുൻപ്, പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആർട്സ് കണ്‍വീനർ
കേര
Anson Panjikkaran

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px