‘വെറുതെ സ്‌നേഹിക്കുക മെല്ലെ, അല്‍പ്പാല്‍പ്പമായി. കൂടുതല്‍ സ്‌നേഹം തിരിച്ചു വരുന്നതായി നിങ്ങള്‍ക്ക് അറിയാനാകും. സ്‌നേഹിച്ചുകൊണ്ടു മാത്രമേ സ്‌നേഹമെന്തെന്ന് അറിയാന്‍ കഴിയൂ. നീന്തിക്കൊണ്ടു മാത്രമേ നീന്തല്‍ പഠിക്കാന്‍ കഴിയൂ എന്നതുപോലെ.’
പോയ്‌പോയ ദേഹായുസ്സും കാലത്തിന്റെ കറങ്ങി കഴിഞ്ഞ സമയവും ആര്‍ക്കും തിരികെ ലഭിക്കില്ല… നാളെകള്‍ നമുക്ക് ലഭിച്ചേക്കാം… പക്ഷേ പോയ്മറഞ്ഞ വിലയേറിയ നിമിഷങ്ങള്‍ ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കും…
കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല… അതുകൊണ്ട് ഉള്ള സമയത്തെ മനോഹരമാക്കാന്‍ ശ്രമിക്കുക… കഴിഞ്ഞുപോയ മോശം സമയത്തെ മറക്കാനും..
ശുഭദിനം









