സൗഹൃദത്തിന്റെ പവിത്രത എന്നത് സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധമാണ്… ബന്ധങ്ങള്‍ ഉടലെടുക്കുന്നത് വര്‍ഷങ്ങളുടെ പെരുമയിലല്ല ചില നിമിഷങ്ങളുടെ ഇടപഴകലിലൂടെയാണ്.
വര്‍ഷങ്ങളുടെ പരിചയത്തിലൂടെ നേടിയ ബന്ധത്തെക്കാള്‍ ഒരുപക്ഷേ ദൃഢമായ ബന്ധങ്ങളാകാം ദിവസങ്ങള്‍ കൊണ്ടുണ്ടായ ആത്മബന്ധം… നമുക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്നതും, സാന്ത്വനവും, സമാധാനവും, സംതൃപ്തിയും, ആശ്വാസവും ലഭിക്കുന്നത് ഈ ബന്ധത്തിലൂടെയാവാം.
ഒത്തിരി ഇഷ്ടത്തോടെ… നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്…











