LIMA WORLD LIBRARY

പൊന്‍പുലരി – കലാ പത്മരാജ്

ഓരോ കാര്യത്തിനും അതിന്റേതായ ഒരു താളവും സമയക്രമവും ഉണ്ട്. ഈ സമയത്തിനുള്ളിലാണ് സമൂഹം പലരെയും വിലയിരുത്തുന്നത്. നമുക്ക് എന്തൊക്കെ അറിവുകള്‍ ഉണ്ട് എന്നതിലല്ല ഒരാളുടെ മഹത്വം കുടികൊള്ളുന്നത് മറിച്ച്, ആ അറിവുകള്‍ അവശ്യസമയത്ത് എത്രത്തോളം കൃത്യമായും ഫലപ്രദമായും പ്രയോഗിക്കാന്‍ സാധിച്ചു എന്നതിലാണ്.

ഒത്തിരി ഇഷ്ടത്തോടെ എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px