LIMA WORLD LIBRARY

സ്വാതന്ത്ര്യം ആനക്കഥ – ഗിന്നസ് സത്താർ

ചോദ്യം നെറ്റിപ്പട്ടം കെട്ടിയ പേരുകേട്ട ആനയോട് തന്നെയാകണം.

കാലിൽ നട ചങ്ങലയിട്ട് പൊരിവെയിലത്ത് ശരിക്ക് നടക്കാൻ പോലും പറ്റാതെ തലയെടുപ്പോടെ തിടമ്പേറ്റി നിൽക്കുന്ന ആനയോട്.

ഉത്തരം
അതിങ്ങനെയായിരിക്കും “കുഴിയാനയുടെ ജന്മം മതിയായിരുന്നെന്ന്…”😔

(ഇന്ന് ഗജ ദിനം)
Read &share pls 🤝

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px