LIMA WORLD LIBRARY

Gail Omvedt – വേദനകരമായ വേർപാട് , ഹൃദയംഗമമായ അന്ത്യാഞ്ജലി By RethyDevi

Gail Omvedt

വേദനകരമായ വേർപാട് ,
ഹൃദയംഗമമായ അന്ത്യാഞ്ജലി

അമേരിക്കൻ വംശജ, ഇന്ത്യൻ പണ്ഡിതയും സാമൂഹ്യശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഗെയിൽ ഓംവെദ്ത് . എഴുത്തുകാരിയായ അവർ ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, ഇന്ത്യയിലെ സ്ത്രീ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ദലിത്, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി, കർഷകർ, വനിതാ പ്രസ്ഥാനങ്ങൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു .
ഞങ്ങൾ ഒരിക്കൽ ഫോണിൽ സംസാരിച്ചിരുന്നു. പക്ഷെ അന്ന് പനി ആയതുകൊണ്ട് , അഞ്ചു മിനിറ്റി ൽ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല

പ്രധാനപെട്ട രചനകൾ
Dalits and the Democratic Revolution,
We Shall Smash this Prison:
Indian Women in Struggle, Reinventing Revolution:
New Social Movements and the Socialist Tradition in India
By RethyDevi

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px