ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കി

സമൂഹമാധ്യമമായ ക്ളബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. ക്ളബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പൊലീസ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്ന് കണ്ടെത്തല്‍. അഡ്മിന്‍മാരെ കണ്ടെത്തി, നടപടിക്ക് സൈബര്‍ പൊലീസ് നിരീക്ഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here