LIMA WORLD LIBRARY

കവിത – വയലാർ രാമവർമ്മ

“അകത്തെച്ചിപ്പിക്കുള്ളിൽ സ്വപ്നത്തിൻ മുത്തുണ്ടെങ്കിൽ
അതിനോടന്വേഷിച്ചാലറിയാമെന്നെപ്പറ്റി
നാളത്തെ പ്രഭാതത്തിൻ സിന്ദുരാരുണജ്വാലാ –
നാളങ്ങൾ പറയുമീത്തിയിന്റെ യിതിഹാസം
വിരിയും വൈശാഖത്തിൻ പത്മരാഗങ്ങൾ നാളെ
പ്പറയും ചോദിച്ചാലീപ്പുവിന്റ ഇതിഹാസം ചോദിക്കാ, നറിയുവാൻ മടിയാണെങ്കിൽ,
നിങ്ങളീദിനരാത്രങ്ങൾ തൻ വെളിച്ചങ്ങളിലൂടെ നഗ്നപാദരായെന്റെ ദന്തഗോപുരത്തിലേ –
ക്കെത്തുക, വരവേൽക്കാൻ വാതിൽക്കലുണ്ടാവും ഞാൻ”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px