LIMA WORLD LIBRARY

വീണ്ടും ചക്രവാതച്ചുഴി; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

നാളെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ന്യൂനമര്‍ദം കേരളതീരത്തിന് അടുത്തെത്താന്‍ സാധ്യതയേറി. അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി രൂപമെടുത്തു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px