Category: സ്വദേശം

സമാഗമം – മിനി സുരേഷ്

വർഷങ്ങളൊരുപാടു കടന്നു പോയിരുന്നു നമ്മളിരുവരും വീണ്ടും കണ്ടുമുട്ടുമ്പോൾ ആകാശത്തിലേക്കൊരു പാട് പക്ഷികളും പറന്നകന്നിരുന്നു. പൂക്കളും . തളിരുകളും നിറഞ്ഞ വസന്തങ്ങളുമെത്രയോ കൊഴിഞ്ഞിരുന്നു അടഞ്ഞ മിഴികൾക്കുള്ളിലിത്രനാളും ഓർമ്മകളാരെയോ തേടി…

പുസ്തകം – ജഗദീശ് കരിമുളയ്ക്കൽ

നിങ്ങളൊരു പുസ്തകം വാങ്ങൂ. നിങ്ങളൊരു പുതിയ മനുഷ്യനാകൂ. വിജ്ഞാനമൊരു നിധിയാണ്. വിത്തമതിൽ പൂത്തുലയും. പുസ്തകങ്ങളില്ലെങ്കിൽ ദൈവം നിശ്ശബ്ദനാകും നീതിമയക്കത്തിലാകും. ശാസ്ത്രം നിശ്ചലമാകും. ഭരണാധികാരികൾ ഭ്രാന്ത്രരാകും. തത്വദർശികൾക്ക് മുടന്തു…

കുസൃതിക്കണ്ണൻ – സൂസൻ പാലാത്ര

യശോധയാമമ്മകണ്ണനാ മുണ്ണിയോടോതിയിഥം അരികത്തുവായുണ്ണി നീയെൻചാരത്തുവാവേഗം വന്നീപ്പുല്ലാങ്കുഴലൊന്നൂ തുകില്ലേ വെണ്ണക്കണ്ണനോവന്നതില്ല വിളികേട്ടതുമില്ല നർത്തനംചെയ്തു കൊണ്ടാവനാഗോപികാ- പാലനുംഗോപാലകനു മായനേരം ഓരോരോലീലകളിലാ മഗ്നനായി. ആമന്ദം-മന്ദമായമ്മകണ്ണ ന്നരികിലെത്തി കണ്ണനോവന്നിട്ടിമ്മതൻ കണ്ണങ്ങുപൊത്തി കളിവാക്കുകളോതിതന്ന മ്മയെപുണർന്നുപോലും…

നിൻ മിഴികളിൽ – സുമ രാധാകൃഷ്ണൻ

നിൻ മിഴികളിൽ നിത്യ സ്വപ്നത്തിന് എത്ര വർണ്ണങ്ങൾ ഞാൻ കണ്ടു. വെണ്ണിലാവിലെ വർണ്ണരാജിയിൽ സ്വർണ്ണമാനായി മാറി ഞാൻ സ്വർണ്ണതേരിലായ് ചേക്കേറാൻ സ്വർണ്ണമേഘമായ് മാറീടാൻ വെണ്ണിലാപ്പട്ടുചുറ്റി ഞാനൊരു വെള്ളിമേഘമായ്…

മോഹനം – സുമ രാധാകൃഷ്ണൻ 

പിരിയുന്നു ഏകനായ് പതിതരായ് പലരിന്ന് പിരിയും മനസ്സിനെ പഴിചാരി പലവട്ടം പിരിയുന്നു പലവഴി പോകാതിരിയ്ക്കുവാൻ ഒരുപാട് സഹിയ്ക്കണം ഒരിക്കലും പിരിയാതെ തളരും മനസ്സിനെ തളരാതെ നോക്കുവാൻ പലനാള്…

ശിഷ്ടം – ഡോ. സുനിത ഗണേഷ്

വിശിഷ്ടമായ ഒന്നിനെ ചേർത്തണയ്ക്കുവാനായി, കൈയിൽ ശിഷ്ടമുള്ള കാലത്തിൻ മിടിപ്പുകൾ വന്നുചേരുമെന്ന മോഹം. ശിഷ്ടമാത്രകൾ അനുനിമിഷം നിഷ്കരുണം ചോർന്നു പോകും ചില്ലുകുപ്പിയിലെ നീരു പോലെ. നഷ്ടമാത്രകൾ പൊട്ടിച്ചിരിക്കുമ്പോൾ ഉള്ളിൽ…

ജാഗ്രതൈ ഓണം – ജഗദീശ് കരിമുളയ്ക്കൽ

ഓണം ഓണം തിരുവോണം. സോപ്പിട്ടോണം തിരുവോണം മാസ്ക്കിട്ടോണം. തിരുവോണം. ഗ്യാപ്പിട്ടോണം തിരുവോണം കാണം വിറ്റും പൊന്നോണം സാപ്പിട്ടോണം നല്ലോണം.

ഓണവും ഞാനും – റീമ പിഷാരടി

ഓണമാണെന്ന് നാട്ടുമാവിൻ മണം ഓണമാണെന്ന് കാട്ടുപൂഞ്ചോലകൾ ഓണമാണെന്ന് തിത്തിരിപ്പക്ഷികൾ ഓണമാണെന്ന് കൈതപ്പടർപ്പുകൾ തെക്കിനിപ്പച്ച- ചേനക്കുടകളിൽ, കപ്പലോട്ടം മധുര- നെല്ലിക്കയിൽ കൂട്ടിനുണ്ടെന്ന് തീവെയിൽപ്പൂവുകൾ പാട്ടതുണ്ടെന്ന് നീലക്കുയിലുകൾ കുത്തി നിർത്തിയ…

☆തിരുവോണ വരവേൽപ്☆ – സെബാസ്റ്റ്യൻ തേനാശ്ശേരി

ഓണപ്പകലുകൾ പൊന്നിൻ ചിങ്ങത്തേരിൽ വന്നല്ലോ, കളകള താളം, മധുര നിനാദം ഒഴുകും തേനരുവി ; മനസ്സിൽ കിനിയും കിനാവരുവി ; വന്നു, പുതിയൊരു ചിങ്ങപ്പൊൻപുലരി; തിരുവോണപ്പകൽ മധുരപ്പാ…

നീയും ഞാനും – കിടങ്ങറ ശ്രീവത്സൻ

===================== നീലവ്യോമമായെങ്ങും നീ വിളങ്ങുമ്പോൾ ഞാനാം നീർമണിമുത്തിന്നുള്ളിൽ നിന്നെ ഞാനൊളിപ്പി ക്കും. സാഗരസംഗീതമായ് നീയവതരിക്കുമ്പോൾ സാമമായ് ഹൃദന്തമാം ശംഖിൽ ഞാൻ നിറച്ചീടും. ചണ്ഡമാം കൊടുങ്കാറ്റായ് നീയണഞ്ഞാലോ മുളം…