Category: വിദേശം

കദനക്കടലിൽ😭 – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

മണലിൽ, തെങ്ങുകൾ വിരിച്ചു തന്നൊരു തണലിൽ, വേപഥു കലരും ചിത്തമോ – ടിരുന്നു;ആഴിതന്നി- രുമ്പഴിക്കൂട്ടു തുറന്നു കിട്ടുവാ- നലറി, കണ്ണുക – ളുരുട്ടി, മുഷ്ടികൾ ചുരുട്ടി വായുവി…

മഴ മേഘങ്ങൾ – ലീലാ തോമസ്, ബോട്സ്വാന

ഭൂമി കരിഞ്ഞുണങ്ങുമ്പോൾ, മാതൃഹൃദയം തേങ്ങിക്കരയുന്നു, ഇറ്റിറ്റുവീഴുന്നു മഴക്കിടാങ്ങൾ, മണ്ണിലെ മക്കൾക്കായി പെയ്തിറങ്ങുന്നു. ഇറ്റിറ്റുവീഴും മഴക്കിടാങ്ങളെ നിങ്ങൾക്കുമൊരച്ഛനുണ്ടോ? കാലങ്ങൾ നോക്കാപ്പെരുമഴ പെയ്താൽ, കണ്ണീരുണങ്ങാക്കതിരുകളുണ്ണാൻ തത്തമ്മക്കൂട്ടമെവിടെത്തിരയും? കാർമുകിൽ മാനത്തു പാറ്റിപ്പറക്കുന്ന…

ജനനം – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

തപസ്സിരുന്നു ഞാൻ മിഴി രണ്ടും പൂട്ടി തമസ്സു തങ്ങുന്നൊ- രറയിൽ, ആരാരും കടന്ന് കാലടി പതിഞ്ഞിടാത്തൊരു കുടിലിൽ, മുന്നൂറു – ദിവസം മൂകമായ്. ഇടി വെട്ടി മഴ…

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ – സിന്ദുമോൾ തോമസ് (ഗൽഫ്)

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ ############### നനഞ്ഞ മണ്ണും പോകുമ്പോഴൊക്കെ നനയുന്ന മിഴികളും – നിതാന്ത നിദ്രയ്ക്കൊരിടം പൂക്കളുടെ പുഞ്ചിരി ശോകം വിഴുങ്ങുമിടം ഒച്ചകളൊക്കെയും വിലാപധ്വനികളാവുന്നിടം ഇവിടെ നിന്നു പിന്നിലേക്കാണ്…

മഴ – റോയ്‌പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

ഇടിച്ചു കുത്തി പെയ്യുമ്പോഴും മഴ മനോഹരം ഒലിച്ചു പോകുന്ന മണ്ണ് പുതിയ ഭൂമി തീർക്കുമ്പോഴും മഴ മനോഹരം കുന്നുകൾ ഇടിയുന്നു കന്നുകൾ ഒഴുകുന്നു തുള്ളികൾ പെരുകുമ്പോൾ അരുവികൾ…

എങ്ങനെ നിന്നെ ഞാൻ പ്രണയിക്കാതിരിക്കും – റോയ്‌ പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും പ്രണയിക്കാതിരിക്കുന്നതെങ്ങനെ തുറന്നിട്ട ജാലക വാതിലിൽ ഞാൻ ഓരോ വർഷവും നിന്റെ വരവിനായി കാത്തിരിക്കും കർക്കിടകം കൂട്ട് വരുമ്പോൾ കണ്ണീര്മഴ പെയ്തിറങ്ങുന്ന കവിളുകൾ നോവിന്റ…

പഴയതാണഴക് – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

പപ്പടം വട്ടത്തിലായതുകൊണ്ടൊരു അപ്പനും വട്ടത്തിലായിട്ടില്ല. പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ മണ്ടത്തരമോർത്തു ദു:ഖിതരായ്! ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം. — ബേബി കാക്കശ്ശേരി-

നിലാവേ – അഡ്വ. റോയി പഞ്ഞിക്കാരൻ, ഇംഗ്ലണ്ട്

മുല്ല മൊട്ടിന്റെ രാവുകളിൽ കിന്നാരം പറയുന്ന നിലാവേ നിനക്കെൻ കിനാവിന്റെ ആഴം അറിയുമോ ? നീ തെളിക്കുന്ന പ്രഭ പോരാ എൻ കിനാവിന്റെ വഴിത്താരയിൽ. എനിക്ക് വേണ്ടത്…

തിരിച്ചറിയൽ – ലീലാ തോമസ് ബോട്സ്വാന

കാലമിന്നുവഷളാകുവാൻ ചേലിലോർക്കുകിൽ നാം തന്നെയല്ലയോ! നാം ചെയ്യേണ്ടതെല്ലാം നാംതന്നെ ചെയ്യണം. വേണ്ട നേരത്ത് വേണ്ടത് ചെയ്യാതെ, അന്യർ ചെയ്യട്ടെ, കായ്ഫലം നമ്മൾക്കും വന്നുചേരുമതുതന്നെ യോഗ്യമെന്നല്ലോ ചിന്തിപ്പൂനമ്മളിലേറെപ്പേർ.. പഴി…

ചേര്‍ക്കുക എന്നെയും ഇവിടെ! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )

കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ നീ ആകാശ മധ്യത്തിലാണെന്ന്- അജ്ഞതയോടെ ഞാന്‍…