Category: കഥ

ലല്ലുക്കരടി പഠിച്ച പാഠം – (മിനി സുരേഷ്)

ലല്ലുക്കരടിക്ക് ഭക്ഷണത്തിനോട് വലിയ ആർത്തിയാണ്..രാവിലഅമ്മ കൊടുക്കുന്ന ഭക്ഷണമെല്ലാംവയറു നിറച്ച് കഴിച്ച് അവൻ കിടന്നുറങ്ങും. ഉറക്കമുണരുമ്പോൾ അവൻ അയൽപക്കത്തുള്ള മൃഗങ്ങളുടെയെല്ലാം വീടുകളിൽ കയറിച്ചെല്ലും.ആദ്യമൊക്കെ അയൽക്കാർ സ്നേഹത്തോടെ അവനെ സ്വീകരിച്ച്…

വല്യമ്മച്ചിയും മഴയും -(ഗോപൻ അമ്പാട്ട്)

എന്റെ കപ്പടാ വല്യമ്മച്ചിയെ ഓർക്കുന്നുണ്ടോ? വല്യമ്മച്ചിക്ക് കുറേ പ്രത്യേകതകളുണ്ടായിരുന്നു. ഏഴാംക്ലാസ്സുവരെ മാത്രം പഠിച്ച ഒരാളുടെ അറിവും വിവരവുമല്ല ഉണ്ടായിരുന്നത്. പഴഞ്ചൊല്ലുകളുടെ അക്ഷയഖനിയായിരുന്നു, നല്ല ഓർമ്മയും. തൊണ്ണൂറു വയസ്സുവരെ…

മെയ്ദിനം – (സാക്കിർ – സാക്കി)

“യെടീ.. സൈന്വോ .. എപ്പങ്ങാനും ചോയ്ച്ചതാ അന്നോടൊര് ചായ…?” “ദാ… ഇപ്പൊക്കൊണ്ടര . ഞാനീ ചപ്പാത്ത്യൊന്ന് പരത്തട്ടെ.” “ഉച്ചക്കത്തെ ചോറ് ചോയ്ച്ചപ്പളും ഇജ്ജദ് ഇനിക്ക് നേരത്തിന് തന്നില്ല…”…

രാത്രിയുടെ സംഗീതം – (ആനി കോരുത്)

നിശബ്ദമായ രാത്രിയിൽ നിങ്ങൾ ഉറങ്ങാതിരുന്നിട്ടുണ്ടോ? അതും വേദനകളെ കൂട്ടുപിടിച്ച് എങ്കിൽ അതു തീർത്തും നിങ്ങളെ തകർത്തുകളയും …..എല്ലാവരും സുഖസുഷുപ്തിയിൽ. നിങ്ങൾ മാത്രം വേദനകളെ കൂട്ടുപിടിച്ച് അങ്ങനെ കണ്ണും…

Where There is a Will There is a Way – (പ്രസന്ന നായർ)

ഹോസ്റ്റലിൽ നിന്ന് മോൾടെ സാധനങ്ങളെല്ലാമെടുത്ത് പോകാൻ തയ്യാറെടുത്തു നിൽക്കുകയാണ് ശൈലജയും, ദേവരാജനും മോൾ വിന്ദു ജയും. അവർ എല്ലാവരും പ്രതീക്ഷിച്ചു നിൽക്കുന്നൊരാളുണ്ട് ഡോക്ടർ പത്മജ. വിന്ദു ജയുടെ…

അച്ചനും കപ്യാരും – (ജോണ്‍സണ്‍ ഇരിങ്ങോള്‍)

ടൂംംം…………. നെറ്റിയില്‍ കൈപ്പൊത്തി വികാരിയച്ചന്‍. ഈശ്വോയേ ടൂം…. മൂക്കും വായും പൊത്തിപിടിച്ച് കപ്യാര്‍. ഈ പൂ…മോനെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കപ്യാര്‍. അച്ചനും കപ്യാരും മുഖാമുഖം നോക്കി ദേഷ്യവും…

വേലപ്പനും മത്തായിയും പിന്നെ ജിമ്മിയും – (ഗിരിജൻ ആചാരി തോന്നല്ലൂർ)

നർമ്മകഥ വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവകഥയാണ്. ഏതാണ്ട് മുപ്പത്തിമൂന്നുവർഷം മുൻപ്. അക്ബറും സീതയും ഗണപതിവട്ടവുമൊക്കെ നവമാധ്യമങ്ങളിൽ ആഘോഷപൂർവ്വം നിറഞ്ഞാടുമ്പോൾ ഇപ്പോൾ മുകളിൽ പറയാൻ വന്ന സംഭവത്തിനും അതിന്റേതായ…

ഒരു ലൈബ്രേറിയന്റെ ലോക്ഡൗൺ നൊമ്പരങ്ങൾ.. – (നൈന മണ്ണഞ്ചേരി)

ഇന്ന് നൂറയുടെ ജന്മദിനമാണ്,ഇന്ന് പുറത്തിറങ്ങാതെ വയ്യ.. വല്ലാത്ത അസ്വസ്ഥത അയാളെ വരിഞ്ഞു മുറുക്കി.പുറത്തേക്കൊന്നിറങ്ങാൻ,ശുദ്ധവായു ശ്വസിക്കാൻ അയാൾ വെമ്പൽ കൊണ്ടു.ട്രെയിന്റെയും ബസ്സിന്റെയും ശബ്ദത്തിൽ അലിഞ്ഞ് ചേർന്ന് എന്നും വായനശാലയിൽ…

റോസ് വനത്തിലെ രാജകുമാരനും ,രാജകുമാരിയും- ( മിനി സുരേഷ് )

ഹെൻസിൽ രാജകുമാരന്റെ പ്രധാന വിനോദമാണ് നായാട്ട്. ഒരു ദിവസം നായാട്ടിന് പോയപ്പോൾ രാജകുമാരന് വഴിതെറ്റി. പരിവാരങ്ങളായ ഭടന്മാർ അദ്ദേഹത്തെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല..ഒടുവിൽ അവർ സ്വരാജ്യത്തേക്ക്…

ദേവദൂതൻ – ( പ്രസന്ന നായർ )

നെൽക്കതിർക്കുല തൂക്കിയിട്ടിരിക്കുന്ന മച്ചിന്റെ താഴെ ചാരുകസേരയിൽ ചുവരിലെ രാധാകൃഷ്ണ ഫോട്ടോയിലേക്കു മിഴിനട്ടു കിടക്കുകയായിരുന്നു ചന്ദ്രോത്തേ കാരണവർ രാഘവൻ നായർ.മകനു വിവാഹാലോചനകൾ മുറുകി വരുന്ന സമയം. ഇനിയങ്ങോട്ട് തിരക്കി…