ഇരുട്ടിലും മഴയിലും വന്ന ഒരാള്‍ – കൃഷ്ണകുമാർ മാപ്രാണം
ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ മുന്‍പൊക്കെ പലതവണ പോയിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ യാത്ര തികച്ചും വ്യക്തിപരമായിരുന്നു . പട്ടണത്തില്‍നിന്നും ഒന്നുരണ്ടു കിലോമീറ്റര്‍ വടക്കോട്ട്…