Category: കവിത

പകലിരവുകൾ – സുജൻ പൂപ്പത്തി

അന്തിമോന്താൻ അതിവേഗന വിവശനായ് സമയരഥമേറി പകലോൻ പടിഞ്ഞാട്ടു പാഞ്ഞു മൂവന്തി മുറുക്കിച്ചുവപ്പിച്ചു നീട്ടിത്തുപ്പി സിന്ദൂരം വിതറി പശ്ചിമാംബര ച്ചെരുവിൽ ചേറിൽ കുരുത്ത ചെന്താമര ച്ചെറുമക്കിടാത്തി വാപൊത്തിവഴിമാറി വരമ്പിലെ…

നോക്കി നോക്കിയിരുന്ന് – ജയപ്രകാശ് എറവ്

‘ശരിയോ, തെറ്റോ’ നോക്കി നോക്കിയിരുന്നു കണ്ണിമവെട്ടാതെ…! ‘കൊമ്പത്തിരുന്ന് ‘ തലവെട്ടിച്ചൊരു നോട്ടം. ഒരു കുണുക്കം. ചെറുകണ്ണുകളിൽ ലാസ്യനടനം. കാത്ത് കാത്തിരുന്നിട്ടും നോക്കി നോക്കിയിരുന്നിട്ടും ‘ഓന്തേ’ നീയെന്തേ പഴമയ്ക്ക്…

ചത്ത നക്ഷത്രം – ദീപു ആർ. എസ്

വെന്ത് പോയി വാക്കടുപ്പിൽ ചെന്തളിരിട്ട തരള ഹൃദയം. ചിന്തയിൻ തീര ഭൂവിൽ ചിതലരിച്ചൂ മനോ സസ്യ ഹരിതം. കാലമേ നിന്നെയോർക്കാൻ കവിത മാത്രമാണെനിക്കഭയം. അതിന്നരണിയാണെന്നുമഭയം

വംശനാശം – ജിജോ രാജകുമാരി

കാണാൻ കൊതിച്ചപ്പോഴൊക്കെയും സഫലമാകാത്ത മറുകരകൾ ജനിച്ചു നിന്നു ഇടമില്ലാതലഞ്ഞ പ്രണയക്കാട്ടിൽ ഇലകൾ പൊഴിഞ്ഞ് മൗനം നഗ്നത സാധ്യമാക്കി. കണ്ണീരും നൊമ്പരവും ഒടുക്കം നൽകി അവൾ സിന്ദൂരരേഖ വഴി…

മറക്കാത്ത രാഗങ്ങൾ – ബിന്ദു കെ എം

” അകലങ്ങളരി കിലായ് തീരുമീ വേളയിൽ നമ്മളിന്ന ന്യരോ?…. ഉറ്റവർ കാണാതിരുന്നെങ്കിലും കരളിൽ തുടിക്കു മീ സ്നേഹാക്ഷരം ഇരുളിന്നിടന്നാഴിയിൽ വാതായനങ്ങൾ സാക്ഷിയായ് രാത്രി തൻ ഏകാന്ത യാമങ്ങളിൽ…

പ്രീയം എന്റെ പ്രകൃതി – അനിത വി ദിവോദയം

നീയാണു മനുജാ സൃഷ്ടിതൻ കിരീടം… നീ വസിക്കും പരിവട്ടമിതു പരിസ്ഥിതി… നിനക്കുമിനിവരും നിവാസികൾക്കും… പരിപാലനമിതു നിൻ കരങ്ങളാൽ മാത്രം… മനുജാ നീതന്നെ പരിസ്‌ഥിതിപാലകൻ… കാവുകൾവേണം നിറഞ്ഞതു കിളിവേണുവാകണം……

കവിത… ലീലാമ്മ തോമസ്, ബോട്‌സ്വാന

ഹൃദയം വിങ്ങും വിലാപം പോൽ, ശത്രുക്കളെറിടും……. വിയർത്തുകുളിക്കുന്നദുഷ്ട……. അന്ധനുവഴികാട്ടും പോൽ വഴിനടത്തുന്നധികാരികൾ, ഹൃദയനൊമ്പരങ്ങൾ മിഴിനിറച്ചു പൊഴിച്ചു കരയുന്നവർ, കോവിഡിലും കള്ളക്കണക്കുകൾ നിരത്തുന്നവർ, നമ്മെ പ്രളയത്തിലാഴ്ത്തി പ്രതിദിനം വളരുന്ന…

കുഴലുകൾ – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

നിവർത്താമൊന്നിച്ചു വളഞ്ഞ വാലുകൾ, കുഴലെടുക്കുക ശുനകരെങ്ങു പോയ്? പിടിച്ചിടാം പണം വരും കുഴലുകൾ, സ്തുതിച്ചിടാം ഓട- ക്കുഴലൂതുന്നോരെ! കറുത്ത കൃഷ്ണനും രമണനും പണ്ട് കുഴലൂതി കാലി –…

അന്നൊരു സന്ധ്യയിലെ മന്നവൻ – സുനിത ഗണേഷ്

പന്തുരുണ്ടു പോയീ, അതിൻ പിറകിലുണ്ണിയും… കളി മൈതാനം ഉണ്ണിയുടുപ്പുകളിൽ പടർന്നു കേറി… പന്തിൻ പിറകേ, കളിക്കൂട്ടുകാരൻ ഗോൾ മുഖത്തെത്തും മുന്നേ, ഉരുണ്ടു പോം പന്തിനേയണച്ചു ചേർത്തിടേണം.. കളിവാശിയിൽ,…

ആകാശമേ നിന്നിലൂടെ – ഷാമിനി

ആകാശമേ നിന്നിലൂടെ “മന്നാ”ഭൂമിയിൽ വർഷിപ്പിച്ചയെൻ സൃഷ്ടിതാവിനെ ഓർക്കുന്നു ഞാൻ.. എൻകൽഭരണിയിൽ, മുന്തിരിച്ചാറുമില്ല, പകർന്നീടുവാനായി പുതുവീഞ്ഞുമില്ല ആ – ലഹരിയെല്ലാം മാഞ്ഞിതാ, ഇരുൾമൂടി ആധികൾ പെരുകിയ വീഥിയിൽ ഈ…