Category: കവിത

ഒരു മരമില്ലെങ്കിൽ – ജഗദീശ് കരിമുളയ്ക്കൽ

ഒരു മരമില്ലെങ്കിൽ ഊഷരമാണീ ഭൂമി സഖേ, പൂവില്ല കായില്ല ഗന്ധമില്ല. ജീവന്റെയുള്ളിലെ സ്നേഹമില്ല. തളിരില്ല തണലില്ല, മധുരം നുണയും പൂമ്പാറ്റയില്ല. പുഞ്ചിരി പൈതലിൻ കൊഞ്ചലില്ല. ഇല്ലിമുളംകാടിൻ ഈണമില്ല.…

ഒറ്റമാങ്ങ – ബി ലേഖ

കാറ്റുവന്നുതൊട്ടതും കാമിനിയായവൾ.. വീണതും, ഓടിച്ചെന്നെടുത്തതും.. കൊതിമൂത്തിട്ട്.. തുടുതുടുപ്പിനുള്ളിലായി.. വെളുവെളുത്ത പുഴുവതൊന്ന് തുളഞ്ഞൊളിച്ചു കഷ്ടമേ, ഉച്ചിമേലെ നിൽപ്പതുണ്ടൊരൊറ്റ മാങ്ങാ, കാറ്റുതട്ടാൻ മറന്നുവച്ചു.. കാൽക്കൽ വന്നുവീണുവല്ലോ, തേൻകനി നീ തന്നതല്ലേ..…

നാൽപതു പിന്നിട്ട പ്രണയം – വിനീത ബിജു ✍️

നാല്പത് കഴിഞ്ഞ ഒരുവന്റെ പ്രണയനൗകയിൽ ഒരുമിച്ചൊരു യാത്ര പോയിട്ടുണ്ടോ…?v തളിർത്തും പൂത്തും കായ്ച്ചും അറിയാതെ കടന്നുപോയ വാസര ശിഖരങ്ങൾക്കുമേൽ നഷ്ടമോഹങ്ങളാൽ വിള്ളലുകൾ തീർത്ത നെടുവീർപ്പിനെ അകത്തളങ്ങളിൽ കുടിയിരുത്തിയോരവർ……

മുള്ള് – എ .അയ്യപ്പൻ

കണികണ്ട പനിനീർപ്പൂവിനെ ജനാലയിലൂടെ നുള്ളാൻ നോക്കി മുള്ളുകൊണ്ട് കൈമുറിഞ്ഞു ആ രക്തം ഞാനീമ്പിക്കുടിച്ചു; മുള്ളിന്റെ രുചി. രുചിയുള്ള മീനായിരുന്നു. പക്ഷേ, പകുതി തിന്നുമ്പോൾ തൊണ്ടയിൽ ഒരു മുള്ള്…

ഹരിതം – ദീപു ആർ എസ് ചടയമംഗലം

കരുതലിൻ തൈയിതായീ ഭൂമിയിൽ അരുമയായി മെല്ലെ നടുന്നു നമ്മൾ ചെറു കിനാവിറ്റുന്ന നാളേകൾക്കായി നിറ നിലാ വളമിട്ടുയർത്താമുള്ളിൽ തെളിജലം പോലുള്ള സ്നേഹമേകി കിളി ജന സംഗീത സാഗരത്തിൻ…

പരിസ്ഥിതി ദിനം – സുമ രാധാകൃഷ്ണൻ

കാലങ്ങൾ തീർത്തു കരങ്ങൾ സൗഭാഗ്യത്തിന് മോഹത്തിനൊത്തു തുഴഞ്ഞിടുമ്പോൾ കാലത്ത് തന്നെ തൊടിയിലിറങ്ങീട്ട് കപ്പയും ചേമ്പും പറിച്ചെടുത്തു കാച്ചിലും, ചേനയും കായും കിഴങ്ങുമായ് പ്രാതൽ കഴിയ്ക്കാൻ പുഴുക്കുണ്ടാക്കി കറിവേപ്പിലയിട്ട്…

പക്ഷികളുടെ രാഷ്ട്രം – സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന് അതിര്‍ത്തികളില്ല. ഭരണഘടനയും. പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ് കവികള്‍ ഉള്‍പ്പെടെ. ചിറകാണ് അതിന്റെ കൊടി. മൈന കുയിലിനോട് ശബ്ദത്തിന്റെ കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?…

നിലച്ച ക്ലോക്ക് – ബിന്ദു കെ. എം

നിലച്ച ക്ലോക്ക് ഒന്നുകൂടി പൊടി തട്ടി. മിനുക്കിയ കണ്ണാടിയിൽ വെറുതെ ഒന്നു നോക്കി ചിരി മാഞ്ഞ മുഖം ഒന്നു തടവി വലിഞ്ഞു മുറുകിയ ആ ചിരിയിലെന്തോ പതിയിരിപ്പുണ്ടെന്ന…

മരുഭൂമിയുണ്ടാവുന്നത് ഒന്നും മാറിയിട്ടില്ല – ഡോ. അജയ് നാരായണൻ

കിനാവള്ളികൾ പിടിമുറുക്കുമ്പോൾ ഒരു ദ്വീപിനു ശ്വാസംമുട്ടും ഒരു കടൽ കരയും ഒരു കരയെ കടലമ്മ കൊണ്ടുപോകും, അനന്ത ശൂന്യതയിലേക്ക്! അവിടെ ഒരു പടച്ചോൻ മരിക്കും… ഒപ്പം ഒരുനാടും…

കടലാഴങ്ങൾ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

എത്ര മുങ്ങിത്തപ്പിയാലും കടലാഴങ്ങളുടെ തുടിപ്പുകളറിയാനാവില്ല. ആരൊക്കെയോ ബാക്കിവച്ചുപോയ കഥകളിലെല്ലാം കടൽത്തീരത്തെ മണൽപ്പരപ്പിൽ കടലമ്മ കള്ളിയെന്നെഴുതിയവരെക്കുറിച്ചുണ്ടായിരുന്നു…. പലവട്ടം തിരയായ് വന്നവൾ മായ്ച്ചു കളഞ്ഞതും സത്യം… പിന്നെയും എഴുതിയവരെ തൻ…