മൃതിമണം മുറ്റിയ മൗണ്ട് വെസ്യുവിസ് – കാരൂര്‍ സോമന്‍, ലണ്ടൻ
കല്ലുപാകിയ വഴിത്താരകള്‍. നോക്കെത്താ ദൂരത്തോളം കെട്ടിട അവശിഷ്ടങ്ങള്‍. ഗതകാല സ്മരണകളുടെ ഘനീഭവിച്ച ഓര്‍മ്മകളുമായി പോംബെ. പ്രാചീന റോമന്‍ പട്ടണത്തിന്‍റെ നേര്‍ക്കാഴ്ച, ഭൂതകാലത്തേക്കുള്ള തിരിച്ചു പോക്ക് പോലെ അനുഭവപ്പെട്ടു.…