LIMA WORLD LIBRARY

താടിപോലെ കാടുവളര്‍ത്തിയ ഒരു കാര്‍ട്ടൂണിസ്റ്റ്

ഒരു വർഷ ത്തിലേറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന ആ വലിയ ഗേറ്റ് വേ മലർക്കെ തുറന്നപ്പോൾ ഞങ്ങൾ ആദ്യമൊന്ന് പകച്ചു…. രണ്ടടിയോളം പൊക്കത്തിൽ പുല്ലും കാട്ടുവള്ളിയുമൊക്കെയായി കിലോമീറ്ററുകളോളം കാട് പിടിച്ച് കിടക്കുന്ന നിബിഡമായ വനം….! പത്തനംതിട്ട കോന്നിയിലെ ഹരിതഗിരിയാണ് രംഗം വഴിപോലുമില്ലാത്ത ഈ കൊടും കാട്ടിലേക്ക്‌ പുതുതായി വഴി വെട്ടിത്തെളിച്ചുവേണം മുന്നോട്ടു നീങ്ങുവാൻ! എന്തുചെയ്യുമെന്നറിയാതെ ഏവരും പകച്ചു നിൽക്കുമ്പോൾ ആത്മവിശ്വാസം പകർന്ന് കാടിന്റെ ഉടമയായ കാർട്ടൂണിസ്റ്റ്‌ ജിതേഷ്ജിയുടെ ആ വാക്കുകൾ ഞങ്ങൾ കേട്ടത്… “നമ്മൾ പ്രകൃതിയെ അറിയുവാൻ വന്നവരാണ് അതിന്റെ […]

ന്യൂയോർക്ക് കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ പതിനൊന്നാമതു കർഷകശ്രീ അവാർഡുകൾ ക്യൂൻസ് ന്യൂയോർക്കിലെ സന്തൂർ റസ്റ്ററന്റിൽ സംഘടിപ്പിച്ച ചടങ്ങിൽവച്ചു വിതരണം ചെയ്തു. ഫിലിപ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് അവാർഡുകൾ സമ്മാനിച്ചു. ജോസ് കലയത്തിൻ, ഡോ. ആനി പോൾ, മനോജ് കുറുപ്പ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ സെനറ്ററിൽനിന്നും സ്വീകരിച്ചു. കർഷക പാരമ്പര്യത്തിൽ നിന്നും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കൃഷിയോടുള്ള ആഭിമുഖ്യം തന്റെ വീട്ടുവളപ്പിലും പിതാവ് പരീക്ഷിക്കുന്നുണ്ട്. മനസ്സും മണ്ണും […]

യാത്രാവിലക്ക് അറിഞ്ഞത് വിമാനത്താവളത്തിൽ എത്തിയപ്പോൾ

റോം/ കൊച്ചി∙ ഏപ്രിൽ 29 മുതൽ മേയ് 15 വരെ ഇറ്റാലിയൻ പൗരത്യവും ഇറ്റലിയിൽ സ്ഥിരതാമസവും ഉള്ളവരെ ഒഴിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇറ്റാലിയൻ സർക്കാർ തിരുമാനം മലയാളികൾ അറിയുന്നത് ചെക്ക് ഇൻ കൗണ്ടറിൽ എത്തുമ്പോൾ. തുടർന്നു പലരും വിമാനത്താവളത്തിൽ കുടുങ്ങി . കേരളത്തിന്റെ‌ നാനാഭാഗത്ത് നിന്നും കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ കൈ കുഞ്ഞുമായി വരെ എത്തിയവർ ഉണ്ടായിരുന്നു . എയർലൈൻസ് കൃത്യ സമയത്ത് അറിയിക്കാത്തതു മലയാളികളെ ഈ കോവിഡ് കാലത്ത് ഏറെ ദുരിതത്തിൽ […]

ഇന്ത്യയിൽ നിന്നു യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾക്കു താൽക്കാലിക നിരോധനം

ലണ്ടൻ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യയുടെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യമേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട്ചെയ്തു കൊണ്ടുപോരുന്നതു ധാർമികമായി ശരിയല്ലാത്തതിനാലാണു സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽക്കാലത്തേക്കു റിക്രൂട്ട്മെന്റുകൾ നടപടികൾ മരവിപ്പിക്കാൻ ബ്രിട്ടീഷ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിർദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും നൽകി. ഇതോടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി വരുംദിവസങ്ങളിൽ ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരുന്ന നിരവധി നഴ്സുമാർക്കു, […]

നാലുലക്ഷം കടന്ന് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ; 3523 മരണം

രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3523 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ നാലുലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 32,68,710പേര്‍ ചികില്‍സയിലുണ്ട്. ആകെ മരിച്ചത് 2,11,853 പേര്‍.

കോവിഡ് ബാധ; ബോളിവുഡ് നടന്‍ ബിക്രംജീത്ത് അന്തരിച്ചു

ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ശ്രദ്ധേയനായ നടന്‍ ബിക്രംജീത്ത് അന്തരിച്ചു. കൊവിഡ് മൂലമാണ് മരണം. 52 വയസ്സായിരുന്നു. ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നിരവധിപേരാണ് ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്. ‘കൊവിഡ് മൂലം മേജര്‍ ബിക്രംജീത്ത് അന്തരിച്ചെന്ന വാര്‍ത്ത വലിയ ദുഃഖം ഉളവാക്കി. ഒരുപാട് സിനിമകളിലും സീരിയലുകളിലും വേഷങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും അനുശോചനം അറിയിക്കുന്നു’,എന്നാണ് സംവിധയകാന്‍ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു. സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് […]

സംസ്ഥാനത്ത് 35,636 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 %

സംസ്ഥാനത്ത് 35,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,23,828പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇന്ന് 48 മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,46,474 പരിശോധനകള്‍ നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 %. ജില്ല തിരിച്ചുള്ള കണക്ക് കോഴിക്കോട് 5554 എറണാകുളം 5002 തൃശൂര്‍ 4070 മലപ്പുറം 3354 തിരുവനന്തപുരം 3111 ആലപ്പുഴ 2536 കോട്ടയം 2515 പാലക്കാട് 2499 കൊല്ലം 1648 കണ്ണൂര്‍ 1484 പത്തനംതിട്ട 1065 കാസര്‍ഗോഡ് 1006 ഇടുക്കി 978 വയനാട് 814

ഡല്‍ഹിയിൽ ഡോക്ടർ ഉൾപ്പെടെ 8 കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു

ഡല്‍ഹി ബത്ര ആശുപത്രിയില്‍ 8 കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഗാസ്ട്രോ വിഭാഗം മേധാവി ഡോ.ആര്‍.കെ.ഹിമാതാനി ഉള്‍പ്പെടെയാണ് മരിച്ചത്. ഡല്‍ഹിയില്‍ ഉടന്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഓക്സിജന്‍ എത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്.

കറുത്ത പക്ഷിയുടെ വെളുത്ത നിഴലുകൾ – ആരിഫ

ദൈവമേ നന്ദി, നോവുപുസ്തകത്തിലെ നിശ്ശബ്ദതയിൽ ഏകാന്തതയുടെ ഉന്മാദങ്ങളിൽ കണ്ണീർ ചിരികളെ കേൾപ്പിച്ചവന്റെ ചാരെ ഇരിപ്പിടമൊരുക്കിയതിന് വൃശ്ചിക മഞ്ഞിനാൽ കുളിർന്നു വിറയ്ക്കവേ കമ്പിളി നൽകിയവൻ മീനവേനലിന്റെ തീക്കനലിൽ വെന്തു നീറവേ കുളിരലയായി മാറിയവൻ ഭീതിയുടെ മുൾമുനയിൽ ചിറകുകൾ കുരുങ്ങവേ അതറുത്തു മാറ്റിയവൻ യാതനകളാൽ ഇരുളാർന്ന മേനിയിൽ ദുർഗന്ധങ്ങളൊക്കെയും പേറി ചുട്ടുപൊള്ളുന്നിടങ്ങളിലേക്ക് പാദങ്ങൾ ദൃഢമാക്കി ചിരിയിലൂടെ പകലിനെ സൃഷ്ടിച്ചു ഇരുളാർന്ന ഊഴിയിൽ തൂവെള്ള ഹൃദയവും പേറി കിനാപ്പാടങ്ങളിൽ കനവ് വിളയിച്ചു ദാഹത്താൽ പാരവശ്യങ്ങളിലുഴറുന്നവർക്ക് കണ്ണീർ പൊയ്കയൊരുക്കി നഗരത്തിൽ നരകം കാണവേ […]

പോയ കാലം – സുമ രാധാകൃഷ്ണൻ

ജീവിതം ഇന്നൊരു മിഥ്യ യായ് മാറുന്നു ജീവിച്ചു തീരാത്ത സ്വപ്ന ലോകം അമ്മതൻ മാറിൽ കിടന്നു മയങ്ങിയും അമ്മിഞ്ഞപ്പാല് കുടിച്ച കാലം മുട്ടിലിഴഞ്ഞു വലിഞ്ഞു നടന്നതും മുറ്റത്ത്‌ ഓടി കളിച്ച കാലം അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നതും അത്തപ്പൂ ഓണത്തിനിട്ട കാലം മാവിന്റെ കൊമ്പിലങ്ങൂ ഞ്ഞാല് കെട്ടിയും മാങ്ങാ എറിഞ്ഞു പറിച്ച കാലം കൂട്ടിൻ സഖികളായ് ചേർന്നു നടന്നതും കൂട്ടുകാർ കൂടി കളിച്ച കാലം കോരി ചൊരിയും മഴനനഞ്ഞോടിയും സ്കൂളിൽ പഠിക്കുവാൻ പോയ കാലം സാറിന്റെ കയ്യിലെ […]

Life has its own beauty – Shameer Pattarumadom

There is beauty In every losses. Day is lost, So that the night beauty Can be seen . Waves are lost by touching the soft sands. To have lost in life has its own beauty Some or the other way Even if it pains! *Silence in the valley* Silence in the valley always singing the […]

ലോക പുസ്തകദിനവും ഓൺലൈൻ പുസ്ത പ്രകാശനവും

ഗ്രന്ഥകാരിയും, സാംസ്കാരിക പ്രവർത്തകയുമായ ശ്രീമതി സൂസൻ പാലാത്രയുടെ ‘ജോർദ്ദാൻ ടു ഈജിപ്ത് ‘ എന്ന ഇംഗ്ലീഷ് travelogue ൻ്റെ പ്രകാശനം ഫെയ്സ് ബുക്കിലൂടെ പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റം നടത്തി. പുസ്തകത്തിൻ്റെ പരിഭാഷകൻ ദിവംഗതനായ തോമസ് മാത്യു കരിക്കോട്ടിലിൻ്റെ കുടുംബത്തിന് മരണാനന്തര ബഹുമതിയും പൊന്നാടയും നല്കി ആദരിച്ചു. ലോക പുസ്തകദിനവും പ്രസ്തുത ഗ്രന്ഥപരിചയവും ചർച്ചയും ഓൺലൈൻ വാട്സാപ്പിലൂടെ നടത്തി. ശ്രീ ബിജി കുര്യൻ (ദേശാഭിമാനി), സരുൺ കോട്ടയം, ശ്രീമതി സിൽജി തോമസ്, പ്രഫ. ജയിംസ് മണിമല, അച്ചൻകുഞ്ഞ് […]