LIMA WORLD LIBRARY

നാലുലക്ഷം കടന്ന് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ; 3523 മരണം

രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3523 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ നാലുലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 32,68,710പേര്‍ ചികില്‍സയിലുണ്ട്. ആകെ മരിച്ചത് 2,11,853 പേര്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px