LIMA WORLD LIBRARY

യാത്രാവിലക്ക് അറിഞ്ഞത് വിമാനത്താവളത്തിൽ എത്തിയപ്പോൾ

റോം/ കൊച്ചി∙ ഏപ്രിൽ 29 മുതൽ മേയ് 15 വരെ ഇറ്റാലിയൻ പൗരത്യവും ഇറ്റലിയിൽ സ്ഥിരതാമസവും ഉള്ളവരെ ഒഴിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇറ്റാലിയൻ സർക്കാർ തിരുമാനം മലയാളികൾ അറിയുന്നത് ചെക്ക് ഇൻ കൗണ്ടറിൽ എത്തുമ്പോൾ. തുടർന്നു പലരും വിമാനത്താവളത്തിൽ കുടുങ്ങി .

കേരളത്തിന്റെ‌ നാനാഭാഗത്ത് നിന്നും കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ കൈ കുഞ്ഞുമായി വരെ എത്തിയവർ ഉണ്ടായിരുന്നു . എയർലൈൻസ് കൃത്യ സമയത്ത് അറിയിക്കാത്തതു മലയാളികളെ ഈ കോവിഡ് കാലത്ത് ഏറെ ദുരിതത്തിൽ ആക്കി

from
https://www.manoramaonline.com/global-malayali/europe/2021/05/01/travel-ban-to-italy.html

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px