LIMA WORLD LIBRARY

സംസ്ഥാനത്ത് 35,636 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 %

സംസ്ഥാനത്ത് 35,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,23,828പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇന്ന് 48 മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,46,474 പരിശോധനകള്‍ നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 %.

ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 5554

എറണാകുളം 5002

തൃശൂര്‍ 4070

മലപ്പുറം 3354

തിരുവനന്തപുരം 3111

ആലപ്പുഴ 2536

കോട്ടയം 2515

പാലക്കാട് 2499

കൊല്ലം 1648

കണ്ണൂര്‍ 1484

പത്തനംതിട്ട 1065

കാസര്‍ഗോഡ് 1006

ഇടുക്കി 978

വയനാട് 814

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px