കാവ്യമുദ്രകൾ – ചാക്കോ ഡി അന്തിക്കാട്

‘കവിയുടെ കാൽപ്പാടുകൾ’ ‘പി’യുടെ ആത്മകഥാച്ചർച്ചയിൽ… മിന്നിമറയും നിരീക്ഷണ സേർച്ചുലൈറ്റുകൾ… “മണ്ണിൽ പതിഞ്ഞ ക്രൂരമാം അനുഭവത്തിന്റെ തീവ്ര സ്പർശം വിണ്ണിൽ മേഘങ്ങളേറ്റെടുത്ത്, കാലത്തിൽ പതിപ്പിക്കും! മുറ്റത്തെ നനഞ്ഞ മണ്ണിന്റെ കുളിർമ്മയറിയാത്തവർ കവികളല്ല! നാടിന്റെ നാഡീഞരമ്പായ പെരുവഴികളിലൂടെ… ഇടവഴികളിലൂടെ… നടക്കാത്തവർ കലാകാരരല്ല! ജീവിതമുദ്രകൾ എന്തെന്നറിയാൻ, ഓർമ്മകളിൽ ഈ ഭൂമിസ്പർശം അനിവാര്യം!” അഞ്ചു സെന്റ് കുടിലിൽ കഴിയുന്ന യുവകവി, പ്രഭാഷണം നിർത്തി, ഹൗസിങ്ങ് ബോർഡ് വില്ലയിൽ കഴിയുന്ന, കവിതയിൽ പി.എച്ച്.ഡി. നേടിയ, മഹാകവിയെ ഒന്നൊളിഞ്ഞുനോക്കി. നിരാശനായ ഡോ.മഹാകവി, ആധുനികമാതൃകയിൽ പണിത വില്ലയിലെത്തി. […]
THE POET ‘S DREAM – P.B.SHELLEY

Collectd by A.S. Indira THE POET ‘S DREAM On a Poet ‘s lips I slept Dreaming like a love —-adept In the sound his breathing kept ; Nor seeks nor finds he mortal blisses , But feeds on the aerial kisses Of shapes that haunt thought ‘s wilder nesses . He will watch from dawn […]
മഴ തകർക്കുകയാണ് – ഉല്ലാസ് ശ്രീധർ

ടെലിവിഷനും സീരിയലുകളും ഇല്ലാതിരുന്ന കാലത്തെ മുത്തശ്ശിമാർക്ക് കൊച്ചുമക്കളെ സ്നേഹിക്കാൻ ഒരുപാട് സമയവും വഴികളുമുണ്ടായിരുന്നു… പേരറിയാത്ത പലഹാരങ്ങളിലൂടെ മുത്തശ്ശിമാർ കൊച്ചുമക്കളെ സന്തോഷിപ്പിക്കുമായിരുന്നു… ഞങ്ങളുടെ നാട്ടിൽ കിഴങ്ങെന്നും ചിലയിടങ്ങളിൽ കപ്പയെന്നും ചിലയിടങ്ങളിൽ കൊള്ളിയെന്നും കോഴിക്കോട് ഭാഗത്ത് ഞങ്ങളുടെ നാട്ടിലെ വലിയ തെറിയുടെ പേരിലും അറിയപ്പെടുന്ന മരച്ചീനി എല്ലാ വീടുകളിലും എല്ലാ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായിരുന്നു… മരച്ചീനി കൊത്തിയരിഞ്ഞതിന് ശേഷം രണ്ടാമത് കഴുകുന്ന വെള്ളം ‘പഴയ മുത്തശ്ശിമാർ പാഴാക്കില്ല… കുംഭം മീന മാസങ്ങളിൽ മുത്തശ്ശിമാർ ആ മരച്ചീനി വെള്ളം ശേഖരിച്ച് ഉച്ച […]
മുറിക്കപ്പെട്ട ദിനങ്ങൾ – ജസ്‌ല സെമീമ

മുറിക്കപ്പെട്ട ദിനങ്ങൾ ഭക്ഷണ സാധനങ്ങൾ അകത്തേക്ക് കൊണ്ടുവരുന്ന സീതയെ കണ്ട് അമർഷത്തോടെ രാജേഷ് ചോദിച്ചു. “ആരാണിന്ന് ഭക്ഷണം ഉണ്ടാക്കിയത് ” തീൻമേശയിൽ നിരത്തിവെച്ച ചോറിൻ്റെ പാത്രം തട്ടി തെറിപ്പിച്ച് അയാൾ ചാടി എഴുന്നേറ്റു . ഒരു ഞെട്ടലോടെയവൾ പിന്നോട്ട് നീങ്ങി . പിന്നെ ഭർത്താവും അച്ഛനും അമ്മയുമെല്ലാം ഇരിക്കുന്നിടത്തു വന്ന് തലകുനിച്ചവൾ പറഞ്ഞു. “ഞാനാണ് ചേട്ടാ…” “നീയോ… നിന്നോടാരാ ഇപ്പോ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത്. ശുദ്ധിയില്ലാത്ത സമയത്ത് വീടിനകത്തേക്ക് കയറാനും ഭക്ഷണം ഉണ്ടാക്കാനും പാടില്ലെന്ന് നിന്റെ […]
വിശുദ്ധമാലിന്യം – സൂസൻ പാലാത്ര

ജോബി മഹാ പരിശുദ്ധനാണ്… ലോകര ങ്ങനെയാ പറയുന്നത്. എന്തുകൊണ്ടെന്നാൽ അവൻ ധനികനാകുന്നു. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു നിന്ന അവന് ഒരു നേഴ്സിനെ കെട്ടുവാൻ യോഗമുണ്ടായി. കാരണം അവന്റെ പെങ്ങൾ ഗൾഫിലാണ്. ഗൾഫിൽ എത്രയും പെട്ടെന്ന് പോകാം എന്നു നിനച്ച് പെൺ വീട്ടുകാർ ഉള്ളതു വിറ്റുപെറുക്കി മകളെ ജോബിക്കു കൊടുത്തു. ഇന്ന് അവൻ കുടുംബസമേതം ദുബായിലാണ്. അവൻ നാട്ടിൽ വരുമ്പോഴൊക്കെ ഭയഭക്തി ബഹുമാനപുരസ്സരം വീട്ടിൽ പള്ളിവകയായുള്ള പല പ്രാർത്ഥന ഗ്രൂപ്പുകാർ നിരന്തരം കൂട്ടായ്മ പ്രാർത്ഥനകൾ നടത്തുന്നു. സുഭിക്ഷമായ […]
യുകെയില്‍ ഇംഗ്ലണ്ടിലൊഴികെ കോവിഡ് പാസ് പോര്‍ട്ട് കര്‍ശനമാക്കുന്നു

യുകെയില്‍ കോവിഡ് വ്യാപന തോതില്‍ ഒരാഴ്ചയില്‍ ആദ്യമായി കുറവ് രേഖപ്പെടുത്തി. 38263 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയിലെ കണക്കു വച്ചു നോക്കിയാല്‍ 2.7 ശതമാനം കുറഞ്ഞു. മരണ നിരക്കിലും 6.1 ശതമാനം കുറവുണ്ടായി. ഇന്നലെ 201 പേരാണ് കോവിഡിന് കീഴടങ്ങി മരിച്ചതെങ്കില്‍ കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കില്‍ 214 പേരാണ് മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച രോഗികളുടെ എണ്ണത്തിലും 6.7 ശതമാനത്തിന്റെ കുറവുണ്ട്. അതേസമയം, അടുത്ത മാസം മുതല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പൊതുയിടങ്ങളില്‍ കോവിഡ് വാക്സിന്‍ പാസ്സ്പോര്‍ട്ട് […]
റെക്കോർഡിട്ട് വാൻഗോഗിന്റെ വൈക്കോൽക്കൂന

ന്യൂയോർക്ക്∙ ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഗ് ജലച്ചായത്തിൽ തീർത്തതും പിൽക്കാലത്തു നാത്‌സികൾ പിടിച്ചെടുത്തതുമായ 1888ലെ പെയിന്റിങ് ലേലത്തുകയിൽ റെക്കോർഡിട്ടു. 1880കളിൽ വാൻഗോഗ് താമസിച്ച ഫ്രാൻസിലെ ആളിൽനിന്നുള്ള പ്രകൃതി ദൃശ്യമാണു ന്യൂയോർക്കിലെ ലേലത്തിൽ 3.5 കോടി ഡോളറിനു വിറ്റുപോയത്. വാൻഗോഗിന്റെ വാട്ടർ കളർ പെയിന്റിങ്ങിനു ലഭിക്കുന്ന റെക്കോർഡ് തുകയാണിത്. Content Highlight: Vangogh painting
പരാതിയില്‍ നടപടിയില്ല; പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടി ഹൈക്കോടതിയില്‍

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസ്സുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പോലീസ് പൊതുറോഡിൽ വിചാരണ നടത്തിയ സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയിൽ. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. പൊതുജനം നോക്കി നിൽക്കെ ഉദ്യോഗസ്ഥയായ രജിത തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് […]
ഇടുക്കിയും തുറന്നു; ഒരു വര്‍ഷം 3 തവണ ഷട്ടര്‍ ഉയര്‍ത്തുന്നത് ചരിത്രത്തിലാദ്യം

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെ.മീ ഉയര്‍ത്തി. ഒരു വര്‍ഷം മൂന്നു തവണ ഷട്ടര്‍ ഉയര്‍ത്തുന്നത് ചരിത്രത്തിലാദ്യം. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം. ചെറുതോണിയില്‍നിന്ന് സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലീറ്റര്‍ വെളളം ഒഴുക്കിവിടുന്നത്. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിരുന്നു. മൂന്നും നാലും ഷട്ടറുകള്‍ ഉയര്‍ത്തി 772 ക്യൂസെക്സ് ജലമാണ് പുറത്തേക്കൊഴുക്കുന്നത്. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയതോടെയാണ് ഡാം തുറന്നത്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക […]
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; സെക്കന്‍ഡില്‍ 22,000 ലീറ്റര്‍ വെള്ളം പുറത്തേക്ക്

ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്നും നാലും ഷട്ടറുകള്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയതോടെയാണ്. ഇടുക്കി അണക്കെട്ട് രാവിലെ പത്തിന് തുറക്കും. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലീറ്റര്‍ വെളളം ഒഴുക്കിവിടും. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഇന്നലെ രാത്രി തുറന്നു. കല്ലാര്‍ […]
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ റേഞ്ച് ലഭിക്കുന്ന വൈഫൈ ഹേലോ

ശരാശരി വൈ-ഫൈ സംവിധാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വൈ-ഫൈ ഹേലോ (Wi-Fi HaLow) എന്ന പുതിയ ടെക്നോളജി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഇതിന്‍റെ റേഞ്ച് ലഭിക്കും. കൂടാതെ, വളരെ കുറച്ച് വൈദ്യുതിയും മതിയാകും. വിപണിയില്‍ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ അടങ്ങുന്ന ഐ.ഒ.ടി ഡിവൈസുകള്‍ക്ക് ഡിമാന്‍റേറിയതോടെയാണ് ഗവേഷകര്‍ കൂടുതല്‍ ദൂരം കവര്‍ ചെയ്യുന്ന വൈ-ഫൈ ഹേലോ സേവനവുമായി എത്തുന്നത്. ആക്‌സസ് പോയിന്‍റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണെങ്കിലും ഒരു വൈഫൈ ഉപകരണത്തെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ‘ഹേലോ’ സാങ്കേതികവിദ്യക്ക് സാധിക്കും. വൈ-ഫൈ […]
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.95 അടി; ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തം

വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് അടുക്കുകയാണ്. നിലവിൽ 140.95 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. റൂൾ കർവ് പ്രകാരം ഈ മാസം ഇരുപതുവരെ പരമാവധി സംഭരണശേഷി 141 അടിയാണ്. ഇടുക്കി അണക്കെട്ടിലേക്കും നീരൊഴുക്ക് ശക്തമാണ്. ഇതോടെ ജലനിരപ്പ് 2399.38 അടിയിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, നിയന്ത്രണ വിധേയമാണെന്നും […]



