ന്യൂയോർക്ക്∙ ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഗ് ജലച്ചായത്തിൽ തീർത്തതും പിൽക്കാലത്തു നാത്‌സികൾ പിടിച്ചെടുത്തതുമായ 1888ലെ പെയിന്റിങ് ലേലത്തുകയിൽ റെക്കോർഡിട്ടു. 1880കളിൽ വാൻഗോഗ് താമസിച്ച ഫ്രാൻസിലെ ആളിൽനിന്നുള്ള പ്രകൃതി ദൃശ്യമാണു ന്യൂയോർക്കിലെ ലേലത്തിൽ 3.5 കോടി ഡോളറിനു വിറ്റുപോയത്. വാൻഗോഗിന്റെ വാട്ടർ കളർ പെയിന്റിങ്ങിനു ലഭിക്കുന്ന റെക്കോർഡ് തുകയാണിത്.
Content Highlight: Vangogh painting













