LIMA WORLD LIBRARY

The waves !! – Diya prathap

Diya prathap

Through the lustrous sands… Chasing foot.. Tiny heart there.. Adoring.. Ripples towards.. Her searching eyes.. Wandering.. With gloomy face… Bare breeze wiping off… The bleary eyes… The salinity Washing off.. Lofty eyes.. Cheering with a delighting glow.. Diya prathap

ഒമാൻ കൃഷിക്കൂട്ടം- 2022 പുതിയ കാഷിക കാലങ്ങൾ. by സപ്ന അനു ബി. ജോർജ്ജ്

“പ്രിയ കൃഷിക്കൂട്ടുകാരെ, ഒമാനിൽ നമുക്കിത് കൃഷിക്ക്‌ തുടക്കം കുറിക്കേണ്ട സമയമാണ്. ഗുണമേന്മയുള്ള വിത്തുകളും,ഒമാനിൽ നിന്ന് വാങ്ങിയ ഹൈബ്രിഡ് ഇനങ്ങളും തരം തിരിച്ച് പാക്കറ്റുകളിലാക്കി ഒമാൻ കൃഷിക്കൂട്ടം വിത്തുവിതരണത്തിനായി തയ്യാറായി കഴിഞ്ഞു. ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം 2022 സെപ്റ്റംബർ 2 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഖുറം പാർക്കിൽ വെച്ച് നടത്തി.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒമാൻ കൃഷിക്കൂട്ടം വാട്സ്ആപ്പ് /ഫേസ്ബുക് ഗ്രൂപ്പിൽ സജീവമായ അംഗങ്ങൾക്ക് മാത്രമായിരിക്കും സൗജന്യമായി വിത്തു വിതരണം നടത്തുന്നത് എന്ന് കരുതി സജീവമല്ലാത്ത […]

ബന്ധുവും ശത്രുവും – സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഈ ജീവിതത്തിൻ വഴികളിലെത്രയൊ സ്വന്തബന്ധങ്ങൾ സ്നേഹബന്ധങ്ങൾ… ഇന്നു നാം ബന്ധുവായ് ചേർത്തുവയ്ക്കുന്നവർ നാളയോ ശത്രുവായ് മാറിമറിഞ്ഞിടാം… ഉറ്റവരായി കാണുന്നനേരം സ്നേഹവർഷങ്ങൾ പങ്കുവയ്ക്കുമ്പോൾ, എല്ലാം മറക്കുന്നു അരികെയണയ്ക്കുന്നു. നാളുകൾ അനുദിനം മുന്നോട്ടു പോകുവേ- മിത്രവും ശത്രുവായ് മാറിവന്നീടാം… സ്വന്തബന്ധങ്ങൾക്കുമപ്പുറം ജീവിതസത്യം പുലർത്തുന്ന ആത്മബന്ധങ്ങൾ… ആപത്തുകാലത്ത് രക്ഷകരായിടും അവരാണ് ബന്ധു അവരാണു മിത്രം… പുറമേ ചിരിയും അകമേ പകയും തക്കത്തിലൊത്താൽ ഒറ്റുകൊടുക്കും “ബന്ധു”ക്കളത്രേ നിത്യശത്രൂ… വാക്കുകൾകൊണ്ട് ഏറെ പുകഴ്ത്തി തഞ്ചത്തിൽ വഞ്ചനകാട്ടും “പ്രമുഖ”രും ഒട്ടും കുറവല്ല ഓർത്തിടേണം… ബന്ധുവും ശത്രുവും […]

അനുകമ്പാദശകം.

ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര, നൽകുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാത ചിന്തയും. അരുളാൽ വരുമിമ്പമൻപക- ന്നൊരുനെഞ്ചാൽ വരുമല്ലലൊക്കെയും ഇരുളമ്പിനെ മാറ്റുമല്ലലിൻ കരുവാകും കരുവാമിതേതിനും.. അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം ‘അരുളുള്ളവനാണു ജീവി’യെ- ന്നുരുവിട്ടീടുകയീ നവാക്ഷരി. അരുളില്ലയതെങ്കിലസ്ഥിതിതോൽ സിര നാറുന്നൊരുടമ്പുതാനവൻ മരുവിൽ പ്രവഹിക്കുമംബുവ- പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം… അനുകമ്പാദശകം. അരുൾ അൻപ് അനുകമ്പ…. ഇതു മൂന്നും ഇല്ലാത്തവൻ നാറുന്ന വെറും ശരീരം മാത്രമാണെന്ന് ഗുരു…. മതത്തിൻെറ പേരിൽ ലോകം മുഴുവൻ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കുമെതിരെ പോരാടാൻ ഈ […]

ആന്തരിക മൗനം

ആന്തരിക മൗനം, അവനവന്റെ ഉണ്മയുടെ ആഴത്തിലെ സ്ഥലകാലാതീത സർഗ്ഗാത്മകത. ചിന്തകൾ പൂരിപ്പിക്കാത്ത സംശുദ്ധാവബോധത്തിൻ്റെ ആമന്ത്രണം, ആത്മാവിൽ സദാ പ്രതിദ്ധ്വനിക്കുന്ന ആത്മനിസ്വനം. ചിന്തകളുടെ മദ്ധ്യേ മറഞ്ഞിരിക്കുന്ന ഒന്നുമില്ലായ്മയുടെ ആഴം നാം അടുത്തറിയുന്ന വിശുദ്ധിയുടെ നിമന്ത്രണം. ഇവിടെ, നന്മയും തിന്മയും ജനനവും മരണവും യൗവനവും വാർദ്ധക്യവും ശക്തിയും അശക്തിയും സത്തയും അസത്തയും പാപവും പുണ്യവും സ്വാതന്ത്ര്യവും പാരതന്ത്ര്യവും ജനനവും മരണവും സുഖവും വേദനയും പുതുമയും പഴമയും മനസ്സും ശരീരവും ഒന്നുമില്ല. ഇതാണ്, ജന്മാന്തരങ്ങൾക്കപ്പുറമുളള നമ്മുടെ യഥാർത്ഥ മുഖം, നമ്മുടെ സംശുദ്ധ […]

വിവേകം – (ശ്രീകുമാരി സന്തോഷ്‌)

ചിങ്ങമാസത്തിലെ ഒരു നല്ല നാളിൽ തന്നെ വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനി ക്കുന്നതിന്റെ ആവേശത്തിലായിരുന്നു മീരയും വിവേകും. കല്യാണത്തിന് ഇനി അധികനാളില്ല, വസ്ത്രങ്ങൾ നേരത്തെ എടുത്തു, ഇനി സ്വർണ്ണം വാങ്ങണം, വില ഏറ്റവും കുറയുന്ന ദിവസം നോക്കി എടുക്കാമെന്നാണ് അച്ഛൻ പറഞ്ഞത്. പെട്ടെന്നാണ് വിവേകിന്റെ വിളി. ജ്വല്ലറിയുടെ പരസ്യം പോലെയുള്ള കല്യാണ രീതികളോട് എന്താണ് മീരയുടെ അഭിപ്രായം. ജീവിതത്തിൽ ഒരിക്കൽ കിട്ടുന്ന അവസരമല്ലേ വിവേക് ആഭരണങ്ങൾ അണിയുന്നതിൽ എന്താണ് തെറ്റ്. തെറ്റുണ്ട് മീരാ . ഈയിടെയായി സംഭവിക്കുന്ന പല […]

⚜️ മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ പി.എൻ. മേനോന്റെ 14-ാം ചരമവാർഷികം ⚜️

സ്‌റ്റുഡിയോകളിലെ അകത്തളങ്ങളില്‍ കുടുങ്ങിക്കടന്നിരുന്ന മലയാള സിനിമയെ ആദ്യമായി പുറം ലോകത്തെത്തിച്ച ചലച്ചിത്ര സംവിധായകനാണ് പാലിശ്ശേരി നാരായണൻ‌കുട്ടി മേനോൻ എന്ന പി.എൻ. മേനോൻ. തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ൽ റോസി എന്ന ചലച്ചിത്രത്തിലൂടെ സിനിമാസംവിധാന രംഗത്തേക്ക് കടന്നു. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1926 ജനുവരി 2ന് ജനിച്ച ഇദ്ദേഹം പ്രശസ്ത ചലച്ചിത്രസംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. അതു […]

നീർകാക്കകൾ കൊറ്റികൾ – ജഗദീശ് കരിമുളയ്ക്കൽ.

ചേക്കേറി വസിച്ച മരത്തിൻ കട മുറിച്ചു യന്ത്ര ക്കൈയ്യാൽ മറിച്ചിട്ടു ; കഠിനഹൃദയരാം കാട്ടാള വർഗ്ഗം. കൂടു കൂട്ടി ആ തരുശ്യംഗ ത്തിലോരോ കുടുംബമായി ഇണ ചേർന്നു മുട്ടയിട്ടോരോ കുഞ്ഞിനു ജന്മമേകി കാരുണ്യ വാത്സല്യ തികവിലാഴിയിൽ . പുഴയിൽ ഝഷത്തെ പിടിച്ചു തീറ്റയായി നല്കി പോറ്റിവളർത്തിയോരായിരം അരുമ കിടങ്ങളാം പക്ഷിക്കുഞ്ഞങ്ങൾ തറയിൽ വീണു തല ചിതറി മരിച്ചിഹ ലോകം വെടിഞ്ഞു പോയി. ഹേ! കശ്മല ഹൃദയനാം മർത്ത്യാ നിന്റെയീ നീച കർമ്മത്തിൻ ഫലം ഏഴു ജന്മത്തിൽ കൊടും […]

എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്പോൾ… – എം രാജീവ് കുമാർ

ഷേക്സ്പിയറും ഇംഗ്ലീഷും രാജകുടുംബവും ഇല്ലെങ്കിലെന്തു ബ്രിട്ടൺ! അതെല്ലാം ലവന്മാർ ഇന്ത്യയിലും കൊണ്ടുവന്നില്ലേ? പട്ടികളോടും ബ്രിട്ടീഷ് രാജകുടുംബത്തിന് സ്നേഹമായിരുന്നു. ഒന്നോർത്താൽ ഇംഗ്ലീഷുകാരല്ലേ പട്ടി സംസ്ക്കാരം ഇന്ത്യയിൽ കൊണ്ടുവന്നത്? ഇന്ത്യക്കാരെ അവരുടെ പട്ടികളാക്കിയത്. ലോകമെമ്പാടും വെട്ടിപ്പിടിച്ച് കോളനികളുണ്ടാക്കിയപ്പോൾ പട്ടികളുമുണ്ടായി. പട്ടി വളർത്തലങ്ങനെയല്ലേ കേരളത്തിൽ തഴച്ചത്? ഒരു യാദൃശ്ചികതയാകാം. വിശേഷിച്ച് നാടുനീളെ ഓടി നടന്ന് പട്ടികൾ മനുഷ്യരെ കടിച്ച ഓണത്തിനാണ് ബ്രിട്ടീഷ് രാജ്ഞി നാടുനീങ്ങിയത്. അവർക്ക് മുപ്പത് പട്ടികളുണ്ടായിരുന്നു. അത് കേരളത്തിൽ കൊണ്ടുവന്ന് തുറന്നു വിട്ടിട്ടല്ല പട്ടികൾ പെരുകിയത്. തെരുവ് നായ […]

നമ്മുടെ അന്വേഷണങ്ങൾക്കും കർമങ്ങൾക്കുമെല്ലാം പ്രചോദനമായി നിൽക്കേണ്ടത് സ്നേഹമാണ്. എങ്കിൽ മാത്രമേ നമ്മുടെ അന്വേഷണങ്ങളും കർമങ്ങളും മാനുഷികമാകൂ.

നമ്മുടെ അന്വേഷണങ്ങൾക്കും കർമങ്ങൾക്കുമെല്ലാം പ്രചോദനമായി നിൽക്കേണ്ടത് സ്നേഹമാണ്. എങ്കിൽ മാത്രമേ നമ്മുടെ അന്വേഷണങ്ങളും കർമങ്ങളും മാനുഷികമാകൂ. സ്നേഹരഹിതമായ അറിവും കർമവും മാനുഷികതയിലേക്കല്ല, രാക്ഷസീയതയിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടാണ് ബർട്രാന്റ് റസ്സൽ അദ്ദേഹത്തിന്റെ “What I believe” എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത് : “സ്നേഹവും ജ്ഞാനവും ഉത്തമജീവിതത്തിന്റെ വേർതിരിക്കാൻ പറ്റാത്ത ഘടകമാണെന്ന്.” അറിവായാലും കർമമായാലും സ്നേഹപ്രചോദിതമല്ലെങ്കിൽ അത് ലോകാനുഗ്രഹ പരമല്ലാതായിത്തീരും. സ്വാർഥത്തിന്റെ പുറന്തോട് ഭേദിച്ച് അപരനിലേക്ക് പരക്കാൻ സത്തയ്ക്ക് കഴിയുന്നത് സ്നേഹം കൊണ്ടാണെന്ന് മറക്കാതിരിക്കാം. അറിവില്ലായ്മയിൽ ചാരി നിന്ന് […]

ഓണക്കോടി റിലീസ് ചെയ്തു.

യു.കെ: ഈ വർഷത്തെ ഏറ്റവും പുതിയ ഓണ പാട്ടുമായി പ്രവാസിയായ കനേഷ്യസ് അത്തിപ്പൊഴിയിൽ രംഗത്തെത്തി. ഓണക്കാലം പാട്ടോർമയുടെ പൂക്കാലം കൂടിയാണ്. സന്തോഷവും നന്മയും സ്നേഹവും അൽപം നൊമ്പരവും നിറഞ്ഞതായിരിക്കും ഓർമയിലെ ഓണമീണങ്ങൾ. തുമ്പപ്പൂവിന്റെ നൈർമല്യം പോലെ, ഓണനിലാവിന്റെ ഭംഗി പോലെ, തുമ്പിതുള്ളലിന്റെ താളം പോല മനോഹരമായ ചില പാട്ടുകളുണ്ട്. ഓരോ ഓണക്കാലത്തും മലയാളിയുടെ ഹൃദയത്തിലേക്കു പെയ്തിറങ്ങുന്നവ.ഏതു ദുരിതപ്പെയ്ത്തിലും ആശ്വാസമാകുന്നവ. മറവിയുടെ മാറാല നീക്കി ഓരോ ഓണക്കാലത്തും ഓർമയിലേക്കെത്തുന്ന ചില പാട്ടുകൾ.അശ്വതി വിജയൻ, ടെസ്സാ ജോൺ എന്നിവർ ചേർന്ന് […]

ഇരുപത് വർഷത്തിന് ശേഷം നാല് ബാല്യകാല സുഹൃത്തുക്കൾ ഇന്ന് ഒന്നിച്ച് കണ്ടുമുട്ടി…

ഞാനും വാസുവും വിനോദും ദുബായ് അനിയും… മാർക്സിസ്റ്റ് പാർട്ടിയുടെ വെട്ടുറോഡ് ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ മൂന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്… ആ മൂന്ന് യൂണിറ്റുകളിലെ വെട്ടുറോഡ് യൂണിറ്റിൽ ഞാനും തെക്കേമുക്ക് യൂണിറ്റിൽ വിനോദും കാവോട്ട് മുക്ക് യൂണിറ്റിൽ വാസുവും സെക്രട്ടറിമാരായിരുന്നു… ഞാനും വിനോദും വാസുവും പള്ളിക്കൂടത്തിലും ട്യൂഷൻ സെന്ററിലും ഒരേ ക്ലാസിൽ പഠിച്ചവരാണ്… ആ ഞങ്ങളും അനിയും മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിലും ഒന്നിച്ചു പ്രവർത്തിച്ചു… ദുബായ് അനി സ്കൂളിലും ട്യൂഷൻ സെന്ററിലും വേറേ ക്ലാസിലായിരുന്നു… എന്നാൽ […]