പൂക്കാൻ മറന്നൊരു വാക – ബാബു വി താമരക്കുളം

പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ നിന്റെ പൂവിതൾ തേനൂറും ചുണ്ടിൽ മുത്താത്ത വണ്ടേത് മുത്തേ നിത്യ വസന്തമാം നിന്നെ തഴുകാത്ത മാരുതനേത്? അഴകേറും നിന്നുടൽ കണ്ട് വിരിയാത്ത സ്വപ്നങ്ങളേത്? ഉതിരാത്ത പൂവിതളായി നിന്റെ സ്വപ്‌നങ്ങൾ എത്ര നാൾ പൂത്തു. സ്വപ്നങ്ങൾ പൂത്തനാളൊ ക്കെ എത്ര കിളികൾ ചിലച്ചു. എത്ര വസന്തം വിരിഞ്ഞു, പിന്നെ എത്ര കുയിലുകൾ […]
മെസ്സിയുടെ ഇന്റര്‍ മയാമി അരങ്ങേറ്റം ജൂലായ് 21-നെന്ന് റിപ്പോര്‍ട്ട്

മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം……. തന്റെ ക്ലബ്ബും മെസ്സിയും കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോര്‍ജ് വ്യക്തമാക്കി. 2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാര്‍. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും […]
ഓക്സിജൻ കുറയുന്നു; ഇനിയും കണ്ടെത്താതെ ടൈറ്റാനിക് കാണാൻ പോയ ടൂറിസ്റ്റ് അന്തർവാഹിനി ……

അറ്റ്ലാന്റിക് സമുദ്രത്തിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൂറിസ്റ്റ് അന്തർവാഹിനിക്കപ്പൽ കാണാതായി. ജൂൺ 18 ഞായറാഴ്ചയാണ് സംഭവം. കപ്പലിനായി ശക്തമായ തിരച്ചിൽ തുടരുകയാണ്. പൈലറ്റുള്‍പ്പെടെ അഞ്ചുപേരെയാണ് കാണാതായത്. ന്യൂഫൗണ്ട്ലാന്റിൽ നിന്ന് യാത്ര ആരംഭിച്ചശേഷം വെള്ളത്തിൽ മുങ്ങി ഒന്നരമണിക്കൂറിനുശേഷമാണ് അന്തർവാഹിനിയുമായുള്ള കണക്ഷൻ നഷ്ടപ്പെട്ടതെന്ന് അമേരിക്കൻ കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നു……. Credits:https://www.mathrubhumi.com/
വിഭജനവിനമൂലമുണ്ടായ “വിദേശികൾ” – ശ്രീനിവാസ് ആർ ചിറയത്ത്മഠം

നല്ലൊരു പങ്ക് ജനപ്രതിനിധികളടക്കമുള്ള ജനതക്കും ഇന്നാളിക്കത്തുന്ന ‘ദേശി-വിദേശി’ പ്രശ്നങ്ങളുടെ മൂലകാരണം വ്യക്തമല്ല. പല രാഷ്ട്രീയക്കാരും ‘കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാനു’ള്ള തത്രപ്പാടിലും! പ്രതിപക്ഷക്കാരെന്ന നിലക്ക്, എതിർപ്പെന്ന നയത്താൽ, സർക്കാരെടുക്കുന്ന, ഏതു നടപടിയേയും, ജനതക്കതനുകൂലമോ പ്രതികൂലമോ എന്നറിയാനുള്ള വിവേചന ബുദ്ധിയേപ്പോലും വിലമതിക്കാതെ, എതിർത്തു തോല്പിക്കാൻ മുതിരുന്ന പ്രവണതയും, പിന്നെ ഭരണകക്ഷിക്കാർ, ഭരണമാളുന്നെന്ന ചങ്കൂറ്റത്താൽ, തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്നും, തദനുസാരം മാത്രമേ കാര്യങ്ങൾ പ്രാബല്യപ്പെടുത്തുകയുള്ളെന്നുമുള്ള നിലപാടിനും ഔചിത്യമില്ലെന്നാണ്, നിഷ്പക്ഷ സാമാന്യബുദ്ധ്യാ, തദ് പ്രശ്നങ്ങളേക്കുറിച്ച് സ്പഷ്ടമായ അറിവുള്ള പല സാധാരണ […]
രാക്കിളി -ഹരിദാസ് പല്ലാരിമംഗലം

രാവേറെയായെൻ്റെ രാക്കിളി നീയിന്ന് കൂടണഞ്ഞീടാൻ മറന്നതെന്തേ? പുലരിയെത്തും വരെ കാത്തിരിക്കുന്ന നീ പുത്തൻ പ്രതീക്ഷയ്ക്ക് കൂട്ടിരിപ്പോ? ദു:ഖം തളംകെട്ടി നിൽക്കുന്ന നിൻ മുഖം വായിച്ചെടുക്കുവാൻ പ്രാപ്തനായോൻ! സ്വപ്നങ്ങളൊക്കെ പകുത്തൊട്ടു നൽകാതെ സ്വഛന്ദമൃത്യുവെ പുൽകിടാമോ? ഓമൽ പ്രതീക്ഷകൾ വർണ്ണങ്ങൾ ചാർത്തി നാം ഓർമ്മയിൽ സൂക്ഷിച്ചു പാഴ്ക്കിനാവിൽ ! ശാശ്വതമേയല്ല തൻ നിഴൽ പോലുമെ മാറ്റിമറിയ്ക്കും പകൽവെളിച്ചം! കാറ്റത്തു പാറുന്നൊരപ്പൂപ്പൻ താടിയ്ക്ക് താഴേയ്ക്കണഞ്ഞിടാൻ മോഹമുണ്ടാം വ്യർത്ഥമാം ചിന്തകൾ പാടില്ലയെങ്കിലും ആശകൾ ആകാശചില്ല തീർക്കും!
സ്ലേറ്റ് പെൻസിൽ – സന്ധ്യ

മൺസൂൺ മഴക്കാറ്റിൽ ജൂണിൻ്റെ കലണ്ടർ പിറകോട്ടു മറിയുന്നു! പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടൊരു മന്ത്രവടി വീശുന്നു….. മനസ്സിൻ്റെ സ്ലേറ്റിൽ മഷിത്തണ്ട് കൊണ്ട് എത്ര മായിച്ചിട്ടും മായാതെ പറ്റിപ്പിടിച്ച് തിളങ്ങുന്നു, ഇന്നലെയിൽ നിന്നുമടർന്ന രണ്ട് ഇ- ല- പ്പച്ചകൾ! അ-കാ-രാ-ദിയക്ഷരങ്ങളും ആദ്യമായമ്മയെ വേർപെട്ട വികാരക്ഷതങ്ങളും കണ്ണീരുപ്പിൽ ഒലിച്ചിറങ്ങി കല്ലുസ്ലേറ്റിൻ്റെ കറുപ്പിൽ മിനുസമേറ്റുന്നു! അക്ഷരപ്പുരയുടെ പടിയോളം കൈപിടിച്ച് നടത്തി പറ്റിച്ചു കടന്നു കളഞ്ഞ വല്യേച്ചിയുടെ കടുംകൈയുടെ കയ്പ് ; പിടിവാശിയുടെ ബലാബലം പരീക്ഷിച്ച പാഞ്ചാലി ടീച്ചറുടെ ചേലക്കുത്തഴിച്ച് പകരം വീട്ടിയ പ്രതികാരത്തിൻ്റെ മധുരം […]
ഇന്ന് ലോക അഭയാർത്ഥി ദിനം -ആന്റണി പുത്തൻപുരയ്‌ക്കൽ

ചില ആളുകൾ ഇവിടെ ആയിരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. ചില ആളുകൾ മറ്റുള്ളവരെ കാണുന്നത് എത്ര നല്ലതാണെന്ന് അറിയില്ല. ചില ആളുകൾ അവരുടെ ദയയുള്ള പുഞ്ചിരി എത്രമാത്രം ആശ്വാസകരമാണെന്ന് അറിയില്ല. ചില ആളുകൾക്ക് അറിയില്ല ചുറ്റുമുള്ളത് എത്രത്തോളം പ്രയോജനകരമാണെന്ന്. ചില ആളുകൾക്ക് അറിയില്ല അവരെ കൂടാതെ തങ്ങൾ എത്ര ദരിദ്രരാണെന്ന്. ചില ആളുകൾക്ക് അറിയില്ല ഇവിടെ എല്ലാവരും അഥിതികളാണെന്ന്. ചില ആളുകൾക്ക് അറിയില്ല സഹവർത്തിത്വത്തിന്റെയും നന്മയുടെയും അടിസ്ഥാനം. ചില ആളുകൾക്ക് അറിയില്ല യുദ്ധം സമാധാനത്തിൻ്റെ വഴിയല്ലെന്ന്. ചില ആളുകൾക്ക് […]
മറിയം പൂവ്. കാണാ ത്ത വർക്കായ്. ശാഹിദ മടപ്പള്ളി
കടത്തിൽ മുങ്ങിയ പാകിസ്ഥാന് ചൈനീസ് സഹായം; പാക് പഞ്ചാബിൽ കൂറ്റൻ ആണവനിലയം സ്ഥാപിക്കും

ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കാൻ ചൈന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകും. ആണവ നിലയത്തിനായി 4.8 ബില്യൺ ഡോളറിന്റെ കരാറിൽ ചൈന ഒപ്പുവച്ചു. പഞ്ചാബിലെ മിയാൻവാലി ജില്ലയിലെ ചഷ്മയിലാണ് ആണവ നിലയം സ്ഥാപിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചത്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ നിലയ കരാറിൽ ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി ഷെരീഫ് വിശേഷിപ്പിച്ചു. […]
ചുവപ്പുനദിയുടെ നാട്ടിൽ – വിയറ്റ്നാം സ്കെച്ചുകൾ (ഹാരിസ് ടി.എം)

പ്രസാധനം -ജി.വി ബുക്സ് വിയറ്റ്നാമിൽ പോകുന്ന കാര്യം ഹാരിസ്ക്കയോട് പറയുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്ന കാര്യം പറഞ്ഞത്. ഞാൻ യാത്ര പോയി വന്നതിനുശേഷം പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയും പുസ്തകം വാങ്ങി വായിക്കുകയും ചെയ്തു. ഞങ്ങൾ പോയ വഴിയിലൂടെത്തന്നെയാണ് അവരുടെയും യാത്ര. സമീപകാലത്ത് പോയി വന്ന സ്ഥലമായതിനാൽ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴേക്ക് അവിടെ ഒന്നുകൂടി പോയി വന്ന അനുഭവം ഉണ്ടായി. വിയറ്റ്നാമിൻ്റെ ചരിത്രപശ്ചാത്തലങ്ങൾക്ക് കൂടുതൽ പരാമർശം നൽകുന്ന രീതിയിലാണ് പുസ്തകരചന. അതിനാൽ കൃതി ഞങ്ങളുടെ യാത്രക്ക് മുമ്പെ […]
Over 100 arrested in record breaking illegal working crackdown

The Home Office has conducted a record number of visits targeting illegal working in one day, as part of a nationwide operation. During the operation, which took place across the UK yesterday, Immigration Enforcement officers arrested 105 foreign nationals found working without the right to do so during 159 illegal working visits. The arrests took […]
സ്ത്രീജീവിതം | മലയാളം കവിത | STHREE JEEVITHAM | Malayalam Poem | പ്രിജിത സുരേഷ് | Prejitha Suresh
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാരൂരിന്‍റെ കഥാലോകം കാരൂരിന്‍റെ കല മൗലികത്തികവാര്‍ന്ന അനുഭവസത്ത യില്‍ നിന്ന് പ്രഭവംകൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്കാരത്തിന്‍റെയും ലാവണ്യയുക്തിയില്‍ അധിഷ്ഠിതമായൊരു സ്വയാര്‍ജ്ജിത വ്യക്തിത്വമുണ്ട് അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെ തന്നെ ഭാവനയിലൊരു രാജമാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്‍റെ സൃഷ്ടിപരതയില്‍ നിന്നാണ് കാരൂര്‍ തന്‍റെ കതിര്‍ക്കനമുള്ള രചനകളെ വാര്‍ത്തെടുക്കുന്നത്. അതിന് സാത്വികമായൊരു പ്രശാന്തി വലയമുണ്ട്. അത് പലപ്പോഴും നന്മതിന്മകളുടെ അകംപൊരുളില്‍ നിന്ന് ഉരുവം കൊള്ളുന്ന സംഘടിതമായ സാമൂഹികബോധമാണ്. അതില്‍ത്തന്നെ വേഷം, കുടുംബം, വര്‍ഗ്ഗം തുടങ്ങി ജീവിതത്തിന്‍റെ നൈരന്തര്യങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നൊരു […]
ഇൻസ്‌റ്റഗ്രാമിന് സമാനമായി ഹൈലൈറ്റ് ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

witter Highlight: ഇലോൺ മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പ്, ട്വിറ്റർ വെറും ഒരു മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായിരുന്നു, അത് അതിന്റെ ഉപയോക്താക്കളെ അവരുടെ ചിന്തകൾ ലോകവുമായി പങ്കിടാൻ അനുവദിച്ചു. എന്നിരുന്നാലും ഇന്ന് ട്വിറ്റർ ഒരു മൈക്രോ ബ്ലോഗിംഗ് സൈറ്റല്ല. മുഴുനീള ഫീച്ചർ ഫിലിമുകൾ അപ്‌ലോഡ് ചെയ്യാനും ദൈർഘ്യമേറിയ ട്വീറ്റുകൾ എഴുതാനും മറ്റ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സബ്‌സ്‌ക്രൈബ് ചെയ്യാനും വിലയേറിയ ബ്ലൂ ടിക്ക് വാങ്ങാനും ഇത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടരുടെ ട്വീറ്റുകൾ പ്രത്യേക ടാബിൽ ഹൈലൈറ്റ് ചെയ്യാൻ അനുവദിക്കുന്ന മറ്റൊരു ഫീച്ചർ […]
യുവേഫ നേഷൻസ് ലീഗ് കിരീട തിളക്കത്തിൽ സ്പെയിൻ

UEFA Nations League: റൈറ്റ് ബാക്ക് ഡാനി കാർവാജലിന്റെ നിർണായക സ്‌പോട്ട് കിക്കിന്റെ ബലത്തിൽ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് തോൽപ്പിച്ച് സ്‌പെയിൻ റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് ജേതാക്കളായി. റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള 31കാരൻ, 2012ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം രാജ്യത്തിന് ആദ്യ കിരീടത്തിലേക്ക് നയിച്ചു. ഷൂട്ടൗട്ടിലെ ആറാമത്തെ കിക്ക് ശാന്തമായി ചിപ്പ് ചെയ്‌ത് വലയിലാക്കിയ കാർവാജലിന്റെ മികവാണ് സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ചത്. ഫെയ്‌നൂർദ് സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ അധിക സമയത്തിന് […]



