The Praised Geniuses – Karoor Soman, Charummood – (Translated by Kavitha Sangeeth)

When the earth was steaming under the scorching sun, the writer Somarajan’s literary life, his childhood home, and the village where he grew up were all to be captured on camera. Prakash Babu, a writer and director from Kasargod, and Nandandas, a cameraman from Thrissur, along with his assistant, came to do the shoot. Prakash […]
സൗഹൃദം – ജോസ് ക്ലെമന്റ്

ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ബന്ധം ഏതൊന്നു ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം സൗഹൃദം എന്നായിരിക്കും. ഒരിക്കൽ ഒരു സുഹൃത്തു പറഞ്ഞു: Friendship is a weakness for you. ഞാൻ അതിനോട് കൂട്ടി ചേർത്തതിങ്ങനെയാണ് : Friends are also my strength. സൗഹൃദം ഒരുപാട് നിറവും നിറഭേദങ്ങളുമുള്ള ബന്ധമല്ലേ ? സുഹൃത്തിനോടുള്ള ബന്ധത്തിന് അതിരുകളില്ല. അവനോട് / അവളോട് നമുക്കെന്തും പറയാം. പലയിടത്തും പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും. ലോകത്തിന്റെ മുഖം പോലും മാറുന്ന ഇക്കാലത്ത് […]
യുവമനസ്സിന്റെ യാത്ര – കവിതാ സംഗീത്

“യുവമനസ്സിന്റെ യാത്ര“ കോളേജിൽ മലയാളം അധ്യാപകനായ നാരായണൻ മാസ്റ്റർ എപ്പോഴും ചിരിച്ചും സന്തോഷത്തോടെയുമാണ് ക്ലാസ്സിൽ വരുന്നത്. 55 വയസ് പിന്നിട്ടിട്ടും, അയാളുടെ ഉള്ളിലെ യുവാവിന് ഒട്ടും പ്രായംകൂടിയേയില്ല. ഓരോ വർഷം കുട്ടികൾ കൂട്ടത്തോടെ ക്ലാസിലേക്ക് വരുന്നത് കാണുമ്പോൾ മനസ്സിന്റെ ഉള്ളം തുറക്കുന്നത് അതെ യൗവന തുടിപ്പോടെ യാണ്. അവരെ കാണുമ്പോഴേക്കും മാസ്റ്ററിന്റെ ഉള്ളിലെ അത യൗവനോന്മേഷം വീണ്ടും പുണരുകയായിരുന്നു. മാസ്റ്ററിൽ കണ്ട മറ്റൊരു പ്രതേയകത ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പുറമേ, മാസ്റ്റർ അവരോടൊപ്പം സുഹൃത്തായി മനസ്സ് പങ്കുവെച്ചും, […]
The Poetry of Light, A photographer’s Journey – Gopan Ambat

The Poetry of Light, A photographer’s Journey Photographs are supposed to be materialised out of thin air, they are born from the ether of imagination and creativity. Similarly, poems emerge from the same fertile soil, requiring innovative minds and artistic expression. As a photographer of twenty-eight years’ experience, my passion in it often had to […]
വിഗതകുമാരൻ – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ്–138 🌻 🌹 ‘വിഗതകുമാരൻ’. 🌹 പൊതുജനങ്ങൾക്കായി ആദ്യമായി സിനിമ പ്രദർശിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയവരാണ് ഫ്രഞ്ചുകാരായ ലൂമിയർ സഹോദരന്മാർ.1895 ഡിസംബർ 28 നാണ് പാരീസിൽ വച്ച് ലൂമിയർ സഹോദരന്മാർ തങ്ങളുടെ 10 ഹൃസ്വ ചിത്രങ്ങൾ ആദ്യമായി പ്രദർശനം നടത്തിയത്. ചലിക്കുന്ന ചിത്രം പ്രദർശിപ്പിച്ചതിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വന്ന ലൂമിയർ സഹോദരന്മാരെ ചില ബ്രിട്ടീഷുകാർ 1896 ജൂലൈയിൽ ബോംബെയിലെത്തിച്ചു. അതേ വർഷം ജൂലൈ 7 ന് ബോംബെയിലെ വാട്സൻ ഹോട്ടലിലെ […]
ലാറാ: തൈപ്പറമ്പിൽലീലയുടെ കുതിര – ലീലാമ്മതോമസ് ബോട്സ്വാന

…ലാറാ. തൈപ്പറമ്പിൽലീലയുടെ കുതിര. —– തൈപ്പറമ്പിൽലീലക്കുഒരുകുതിരഉണ്ട്. ലാറായെന്നാണു പേരു.. ലാറയുടെ സൗന്ദര്യംകണ്ടു കുതിരപ്പന്തയംനടത്താൻ ക്ഷണിച്ചു.. അങ്ങനെകുതിരപ്പന്തയത്തിനു തയ്യാർഎടുക്കുമ്പോൾ ശരീരപുഷ്ടിഉണ്ടാകാൻകടലയും, മറുളയുംകൊടുത്തു. അങ്ങനെ അതിരാവിലെ ലീല കുതിരക്കുലത്തിൽ നോക്കുമ്പോൾ സിബ്രയും കഴുതയും അംഗത്വംപ്രാപിച്ചു നിൽക്കുന്നു.. ലീലഅരിശംകൊണ്ടു അലറി. കഴുതകളുമായുള്ള ബന്ധുത്വം നേരുത്തേപല പ്രാവശ്യംലീല കണ്ടിട്ടുണ്ടു. അപ്പോഴൊക്കെ ലീലകണ്ണടച്ചു. കാരണംകുതിരയോളംപേശിപെരുപ്പമുള്ള വർമനുഷ്യകുലത്തിനുമെരുങ്ങത്തില്ല. പക്ഷെ ലാറയുടെവഴിവിട്ട ജീവിതം ഇങ്ങനെചതിക്കുമെന്നറിഞ്ഞില്ല. ഇതിനൊക്കെ ഒരു സമയവും കാലവും ഇല്ലേ? കഷ്ടം അങ്ങനെ “ഹോർസ്റെസിങ്” മുടങ്ങിയ സങ്കടം ലീലക്കുസഹിച്ചില്ല. ലീല സങ്കടവും നിരാശയും കടിച്ചമർത്തി ചിന്തിച്ചു […]
ഗാന്ധിജി – സുമ രാധാകൃഷ്ണൻ

കവിത ======== ആരാണ്? ഗാന്ധിയെൻ ആത്മാവിനുള്ളിൽ അടിപതറാത്തൊരു ആദർശശാലിതൻ പേരാണ് ഗാന്ധി അഴകാർന്ന ചിത്രത്തിനുള്ളിൽ വിരിയുന്ന ദൃഢഗാത്ര രൂപത്തിൻ പേരാണ് ഗാന്ധി ചരിത്രം കുറിക്കുന്ന ചരിത്രം സ്മരിക്കുന്ന ചിന്തയ്ക്കതീത പ്രതിഭയാം ഗാന്ധിയെ വടിയൂന്നി ചിരിയോടെ വിജയം വരിച്ചൊരു വഴികാട്ടി വാക്കിലെ പൊരുളാണ് ഗാന്ധി സ്വയമെരിഞ്ഞു ജീവന്റെ ബലിതർപ്പണത്താൽ പുതിയൊരു ലോകത്തിൻ ഉണർവാണ് ഗാന്ധി സ്മരിക്കുന്നു ഞാനും ജയ് ജയ് പിതാവിനെ സ്മരണയ്ക്കു മുന്നിലെൻ ആത്മപ്രണാമം
കവിത കുറിക്കുമ്പോൾ – സന്ധ്യ

കവിത കുറിക്കുമ്പോൾ വിരലറ്റങ്ങൾ പച്ചില വള്ളികളായി പടർന്ന് പൂവിടർത്തുന്നത് പോലെയാണ്. പ്രണയഭാജനങ്ങളാ പൂവടർത്തി വരണമാല്യം കോർത്തു കൊൾക. ഇലച്ചീന്തിൽ ഇഷ്ടദേവന് കാണിക്ക വെച്ചു കൊൾക. അത്രമേൽ വിശുദ്ധമാണവ. കവിത പിറക്കുന്നത് ആത്മാവിൻ്റെ അന്തർദാഹങ്ങളാലാണ്. യുഗങ്ങളായി കൂട്ടിലടച്ചൊരു പക്ഷിയെ ആകാശത്തിലേക്ക് തുറന്നു വിടും പോലെയാണത്. പോയ ജന്മങ്ങളിൽ അനേകം ദേഹങ്ങളിൽ കുടിയേറിയ ദേഹി,കൂട് വിട്ടകലും പോലെ, അനാദിയിൽ ലയിക്കുന്നത് പോലെ ഒരനുഭവമാണത്. പുലർ സ്വപ്നത്തിൽ മാലാഖമാർ സമ്മാനിച്ച മായിക ലോകത്തിൻ്റെ താക്കോലാണ് കവിയുടെ തൂലിക. മുളം തണ്ടിലിളം തെന്നൽ […]
നിരോധനം – സാക്കിർ – സാക്കി നിലമ്പൂർ

മിനിക്കഥ ” മുർളിയേട്ടാ. പെട്ടെന്ന് ഒരു പ്ലാസ്റ്റിക് കവറ് ഇങ്ങ് തരൂ. ” ഒരു കെട്ട് പേപ്പറുകൾ കൈയിൽ ശ്രമപ്പെട്ട് ഒതുക്കിപ്പിടിച്ച് നഗരസഭാ ഉദ്യോഗസ്ഥനായ സതീഷൻ ക്ലാർക്കായ മുരളിയോട് ചോദിച്ചു. “എന്തിനാ.. ” “ഇതെല്ലാമിട്ട് ബൈക്കിൽ തൂക്കിയിടാനാ . കൈയിൽ പിടിച്ച് ബൈക്കോടിക്കാൻ കഴിയില്ല..അത് കൊണ്ടാ. ” “എന്തിൻ്റെ പേപ്പറുകളാ അത്..?” കവറ് എടുത്ത് കൊടുക്കുന്നതിനിടയിൽ മുരളി ചോദിച്ചു. “ഓ. പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച കലക്ടറുടെ ഉത്തരവിൻ്റെ പകർപ്പുകളാ… ഇന്ന് വൈകുന്നേരമാവുമ്പോഴേക്കും ഇത് ലാമിനേഷൻ ചെയ്ത് എല്ലാ […]
പ്രണയഗീതം – സിസ്റ്റർ ഉഷാ ജോർജ്

കവിത : 🍃 എന്നെ ഞാനാക്കിയ എന്റെ പുണ്യരാജ്യമേ സ്നേഹിക്കുന്നു നിന്നെ അതിലുപരി🍃 പ്രാണനെ പ്രണയിച്ചിടുന്നു. വീണയുടെ നാദം പോലെ *ഉബ്രിയയുടെ മലമുകളിലൂടെ, താഴ് വാരങ്ങളിലൂടെ ഓടി ഓടി അടുത്ത്🍃 എത്തുവാൻ ആകില്ലെങ്കിലും ഇറ്റലിയുടെ ഹൃദയ നഗരമായ സുന്ദരിയായ പച്ച പുതച്ചു നിൽക്കുന്ന *ഉബ്രിയ എന്ന മനോഹരി ഈ ഹൃദയ തട്ടിൽ🍃 കേരളമെന്ന പറുദീസയിലെ ഒരു ആമ്പൽ പൂവിനോടായി അതിയായ മോഹം🍃 പല കാരണങ്ങളാൽ നീ അരുത് എന്ന് പറയുമെൻങ്കിലും ഞാനും,🍃 ബോധവതിയാണെങ്കിലും ആമ്പൽ പൂവേ നിന്നെ […]
പുതിയ ആകാശം, പുതിയ ഭൂമി – ജയൻ വർഗീസ്

അമ്മ സിംഹങ്ങളേ പാല് ചുരത്തുമോ ഞങ്ങൾ നിസ്സാരരാ മാടിൻ കുരുന്നുകൾ . മുന്നിൽ വന്നാൽ കൊന്നു തിന്നുവാനാണ് നിൻ ജന്മ നിയോഗം പ്രുകൃതിയിലെങ്കിലും , കൊന്ന് കോല വിളിച്ചർക്കുവാണെങ്കി ലെന്തിനീ സ്നേഹ പ്രപഞ്ചം രചിച്ചു നീ ? എന്നൊരു ചോദ്യം നിഗൂഢ നിരാമയ നെഞ്ചിൽ എറിഞ്ഞു കൊടുക്കുവാനാകണം ! വേട്ട മൃഗങ്ങളെ ശ്രേഷ്ടരായെണ്ണുന്ന തീട്ടൂരം ദൈവീക കല്പനയാകുമോ? കൂട്ടുകാരാണ് നാം ഇന്നുമുതൽ പ്രേമം മീട്ടും പ്രപഞ്ച വിലോലമാം തന്ത്രികൾ ! എന്നിലെ പിഞ്ചിളം മാംസം ഭുജിച്ചിട്ട് നിന്റെ കുഞ്ഞുങ്ങൾ പുലരുമാറാകണം എന്ന് പറഞ്ഞത് ദൈവമാണെങ്കിലാ കള്ള ദൈവത്തിനെ ദൂരേക്കെറിയണം ! ഇന്ന് മുതൽ നമ്മളൊന്ന് കരുതലാം കുഞ്ഞു നാളങ്ങളാം മൺ ചിരാതുക്കളായ് എങ്ങും കരയുന്ന കൺതട ക്കണ്ണുനീ – രെല്ലാം തുടച്ച് തിരുത്തണം നമ്മളായ് ! നിന്റെ നിശബ്ദമാം നോവുകൾ നെഞ്ചിലെ കുഞ്ഞു കിളിയായ് പിടയുമ്പോൾ ഞാനെന്ന ജന്മ സാഫല്യം സ്വസ്വർഗ്ഗത്തിലെത്തുവാ – നിന്നീ പ്രപഞ്ച കഷണമായ് ജീവിതം ! സ്നേഹം – മുതൽ മുടക്കില്ലാത്ത സ്നേഹമായ് യേശുവിൻ ചിന്തയെ മാറ്റി മറിച്ചവർ കള്ള മതങ്ങളായ് ദൈവത്തെ വിൽക്കുന്നു പള്ളികൾ വേണ്ട ; ‘ കരുതൽ ’ ആണാ വിളി !
പുലിക്കളിക്കൊരു എ.ഐ. പാട്ട്; ‘പുലിക്കൊട്ടും പനംതേങ്ങേം.’

തൃശ്ശൂർ: തൃശ്ശൂരിലെ പുലിക്കളിയെകുറിച്ച്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ചെയ്ത ‘പുലിക്കൊട്ടും പനംതേങ്ങേം’ എന്ന ഓഡിയോ സോങ്ങിന്റെ വീഡിയോ ആവിഷ്കാരം യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായ് റിലീസ് ചെയ്ത എ.ഐ. പാട്ടുകളുടെ ഓഡിയോ കളക്ഷനായ ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ യിലേതാണ് ഈ പാട്ട്. ചിത്രങ്ങൾ ഉപയോഗിച്ച്, കവിയും ഡോക്യുമെന്റെറിയനുമായ സതീഷ് കളത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം, പുലിക്കളി അന്യംനിന്നുപോകാൻ സാദ്ധ്യതയുള്ള ഇന്നത്തെ സാഹചര്യത്തിൽ, കേരള ഫോക് ലോർ അക്കാദമിയുടെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെട്ട ഈ പ്രാചീന കലയുടെ സംരക്ഷണ- പ്രചരണാർത്ഥമായാണ്, […]
5000 പേർക്ക് ട്വൻ്റി 20 പാർട്ടി ഓണ സദ്യ നൽകി

കൊച്ചി: 2024 സെപ്റ്റംബർ 14-ന് ഉത്രാടം ദിനത്തിൽ സ5000 പേർക്ക് ട്വൻ്റി 20 പാർട്ടി ഓണസദ്യ സൗജന്യമായി നൽകി. പെരുമ്പി ജംഗ്ഷൻ ‘കൊരട്ടിയിലെ സണ്ണി ഹാളിലാണ് സദ്യ നടന്നത്. അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിറ്റേറ്റീവ് കെയർ സെൻ്ററുകൾ, മെറ്റലി റിട്ടാർഡഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങി 3500 ഓളം ഭക്ഷണം അതത് സ്ഥാപനങ്ങൾക്ക് ട്വൻ്റി 20 പാർട്ടിയുടെ സഹായത്തോടെ വിതരണം ചെയ്തു .1500-ലധികം ഭക്ഷണം സാധാരണക്കാർക്കായി വേദിയിൽ വിളബു കയും ചെയ്തു. […]



