LIMA WORLD LIBRARY

ജൂഡോയിൽ സംസ്ഥാന മെഡൽ ജേതാവുമായ ശ്രീ. ആന്റി T J യിൽ നിന്ന് ശ്രീമതി. മിനി സുരേഷ് പ്രശസ്തിപത്രവും മെമന്റോയും ഏറ്റുവാങ്ങുന്നു.

ആസാദി കാ മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് ഭാരത വന്ദനം കവിയരങ്ങിൽ മലയാള കവിത അവതരിപ്പിച്ച് എറണാകുളം സെന്റ്. ആൽബർട്ട്സ് കോളേജിലെ അസി.പ്രൊഫസറും . ജൂഡോയിൽ സംസ്ഥാന മെഡൽ ജേതാവുമായ ശ്രീ. ആന്റി T J യിൽ നിന്ന് ശ്രീമതി. മിനി സുരേഷ് പ്രശസ്തിപത്രവും മെമന്റോയും ഏറ്റുവാങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക ടൂറിസം, സഹകരണ വകുപ്പുകളുടെയും കേരള ഫോക് ലോർ അക്കാദമിയുടെയും സഹകരണത്തോടെ നടന്ന വിപുലമായ പരിപാടിയിൽ 75 ഭാഷകളിലെ 90 കവികൾ പങ്കെടുത്തു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px