ആസാദി കാ മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി , ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് ഭാരതവന്ദനം കവിയരങ്ങിൽ
കവിത അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക, ടൂറിസം,സഹകരണ വകുപ്പുകളുടെയും കേരള ഫോക് ലോർ അക്കാദമിയുടെയും സഹകരണത്തോടെ നടന്ന വിപുലമായ പ്രോഗ്രാമിൽ 75 ഭാഷകളിലായി 90 കവികൾ പങ്കെടുത്തു.ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ് ജിജോയുടെ പക്കൽ നിന്നും പ്രശസ്തിപത്രവും മെമന്റോയും സ്വീകരിച്ചു.













