ലോകം മുഴുവൻ
മനുഷ്യ തിന്മകളാൽ
വഷളത്വം നിറഞ്ഞതിനാൽ
സർ ദ്വോഷ പരിഹാരകനായി
പരിശുദ്ധാാവിനാൽ കന്യകയാം
മറിയത്തിൻ ഉദരത്തിൽ
ഗർഭം ധരിച്ച് പിത്തിൻ
പിറവിയെടുക്കുവാനൊരിടം
തേടിയലയുന്ന രക്ഷിതാക്കൾ
വദിക്കുവാൻ കല്പിക്കുന്ന രാജസദസ് ജനനം കാൺന്മാൻ കൊതിക്കുന്ന വിദ്യുവാന്മാർ ദൂതഗണങ്ങൾ
ഞരമ്പുകൾ വലിഞ്ഞ് മുറുകുന്ന തണുപ്പിൽ ഗർഭം പിടയുന്ന വേദനയിൽ
അലയുന്നു ഒളിതാവളം തേടി
പാതിരാവിൽ മരുഭൂമിയിൽ
ബേത്‌ലഹേമിലെ ഒരു
കാലിയാം പശുതൊഴുത്തിലെ
പുൽതൊട്ടി അഭയം ലഭിക്കുന്നു
പാരിൻ അധിപനാം പാതിരാവിൽ
പിറവിയെടുക്കുന്നു സർലോകർക്കായിനക്ഷത്ര വെളിച്ചത്തിൽ ഉണ്ണിമിശിഹ
ആർത്ത് പാടുന്നു മാലാഖമാർ
കാഴ്ചകളർപ്പിക്കുവാൻ കിഴക്ക്
നിന്നെത്തിടുന്നു മൂന്ന് വിദ്യുവാന്മാർ
ഉടയവനെയറിയുന്നു
ആട്, മാട്, കഴുതകൾ
സർ ലോക രക്ഷകനാം
പാപ പരിഹാരകനാം ഉണ്ണിയെ
ആർത്തുല്ലസിച്ചിടാം മനുജരാൽ
സർനന്മകൾക്കായി ഇന്നീദിനം











