LIMA WORLD LIBRARY

ഇനി മടക്കം 2021 ന് വിട – ബിന്ദു. കെ എം .

നീ വരുമ്പോൾ ഞാനെത്ര ധന്യ
നീ യാത്രയാകുമ്പോൾ
വിതുമ്പുന്നിതെൻ മനം
നീയറിയാതെ പറയാതെയെൻ മനം കവർന്നതറിഞ്ഞില്ല
നീ തന്ന സാന്ത്വനത്താൽ
ഞാനലിഞ്ഞില്ലാതെയായി
ഇതുയാത്രയല്ലേ
പറയാതെവയ്യയെന്നകതാരിലെരിയുമൊരുമിത്തീയിൽ നീറി പുകയുന്നൊരോർമ്മയായ്
എങ്ങു നീ മറഞ്ഞാലും എന്ത് നീ പറഞ്ഞാലും
ഇഷ്ടമായിരുന്നെന്നു മാത്രമറിയുക
ഇനിയേകിടട്ടെ യാത്രാമൊഴി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px