കുവൈത്ത് സിറ്റി∙ വീട്ടിൽ വളർത്തുന്ന കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് റോഡിൽ പരിഭ്രാന്തി പരത്തിയ സിംഹത്തെ പിടികൂടി കുവൈത്തി പെൺകുട്ടി. സബാഹിയ പ്രദേശത്താണ് ഉടമ കൂടിയായ പെൺകുട്ടി റോഡരികിൽ നിന്ന് സിംഹത്തെ പിടികൂടിയത്. സിംഹം കൂട്ടിൽ നിന്ന് രക്ഷപ്പെട്ട വിവരമറിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണിത്.
English Summary: Girl brings back lion to home













