LIMA WORLD LIBRARY

ഇറാൻ വിമതകവി ബക്താഷ് അബ്ദിൻ അന്തരിച്ചു

ദുബായ്∙ ഇറാനിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് ജയിലിലടയ്ക്കപ്പെട്ട കവിയും ചലച്ചിത്രകാരനുമായ ബക്താഷ് അബ്ദിൻ (48) കോവിഡ് ബാധിച്ചു മരിച്ചു. ജയിലിൽ വച്ച് അബ്ദിന് രണ്ടാമതും കോവിഡ് ബാധിച്ചിരുന്നു. അബ്ദിനെ ആശുപത്രിയിലാക്കണമെന്നാവശ്യപ്പെട്ട് 18 സംഘടനകൾ ആയത്തുല്ല അലി ഖമനേയിക്ക് കത്തെഴുതിയതിനെ തുടർന്ന് പരോൾ അനുവദിച്ച് സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary: Jailed Iranian writer Baktash Abtin dies after contracting COVID

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px