LIMA WORLD LIBRARY

ഒമിക്രോണിനെതിരെ കോവിഷീൽഡ് ഫലപ്രദമെന്ന് പഠനം

ലണ്ടൻ ∙ അസ്‍ട്രാസെനക വാക്സീന്റെ (കോവിഷീൽഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനം. മറ്റു വാക്സീനുകൾ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോൾ ബീറ്റ, ഡെൽറ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിക്കുമെന്ന് ആംഗ്ലോ-സ്വീഡിഷ് ബയോഫാർമ വെളിപ്പെടുത്തി. പഠനം സംബന്ധിച്ച നിരീക്ഷണങ്ങൾ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: Covishield third dose works against Omicron

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px