LIMA WORLD LIBRARY

ആൻഡ്രൂ രാജകുമാരന് പദവി നഷ്ടമായി

ലണ്ടൻ ∙ എലിസബത്ത് രാജ്‌ഞിയുടെ മകനും ചാൾസ് രാജകുമാരന്റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരന്റെ രാജ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു. ‘ഹിസ് റോയൽ ഹൈനസ്’ അടക്കമുള്ള എല്ലാ പദവികളും ആൻഡ്രൂ രാജകുമാരന് ഇതോടെ നഷ്ടമായി. യുഎസിലെ ലൈംഗിക അപവാദക്കേസിന്റെ പശ്ചാത്തലത്തിൽ 150 വിമുക്ത സൈനിക ഓഫിസർമാർ അഭ്യർഥിച്ചതിനെത്തുടർന്നാണു പദവികൾ രാജ്ഞി തിരിച്ചെടുത്തത്.

English Summary: Prince Andrew loses military titles

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px