LIMA WORLD LIBRARY

ദക്ഷിണേന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; ടെസ്റ്റ് പോസിറ്റിവിറ്റിയിലും വർധന

രാജ്യത്ത് 24 മണിക്കൂറിനിടെ 2,58,089 പേര്‍ക്ക് കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധന.  16.28ല്‍ നിന്ന് 19.65  ആയി . 24 മണിക്കൂറിനിടെ 385പേര്‍ മരിച്ചു.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ കുറവ്. പോസിറ്റിവിറ്റി നിരക്കും 27.87 ശതമാനമായി കുറഞ്ഞു. അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്.  ബംഗളൂരു നഗരത്തിൽ മാത്രം ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 975 പേർ കോവിഡ് ബാധിതരായി. 16.7 ശതമാനമായി സംസ്ഥാനത്തെ ടി പി ആർ ഉയർന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px