LIMA WORLD LIBRARY

വാഹനാപകടം: മലയാളിക്ക് ദുബായിൽ 4 കോടി നഷ്ടപരിഹാരം

ദുബായ്∙ വാഹനാപകടത്തിൽ പരുക്കേറ്റ മാവേലിക്കര കണ്ടിയൂർ പുത്തൻപീടികയിൽ തോമസിന്റെ മകൻ വിനു ഏബ്രഹാം തോമസിനു നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി. 2019 നവംബർ 9ന് റോഡരികിൽ വാഹനം നിർത്തിയിട്ടു പരിശോധിക്കുമ്പോഴാണു ഗുരുതര പരുക്കേറ്റത്.

English Summary: Kerala man wins 4 crore rupees insurance claim in dubai Civil Court for injury in road accident

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px