റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ഐജി സി.നാഗരാജു ഉള്‍പ്പെടെ പത്തുപേര്‍ക്ക് പൊലീസ് മെഡല്‍ ഉണ്ട്.
അര്‍ഹരായവര്‍: DySP: മുഹമ്മദ് കബീര്‍ റാവുത്തര്‍, വേണുഗോപാലന്‍, ബി.കൃഷ്ണകുമാര്‍, ഡപ്യൂട്ടി കമന്‍ഡാന്‍റ് ശ്യാം സുന്ദര്‍, എസ്.പി.ജയശങ്കര്‍ രമേശ് ചന്ദ്രന്‍, എ.സി.പി: ജി.എം കൃഷ്ണന്‍കുട്ടി, എസ്.ഐ: സാജന്‍ കെ.ജോര്‍ജ്, എ.എസ്.ഐ: ശശികുമാര്‍ ലക്ഷ്മണന്‍, സിപിഒ: ഷീബ കൃഷ്ണന്‍കുട്ടി













